logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍

img

ദോഹ : ഖത്തറിലെ ലുലു ഔട്ട്‌ലെറ്റുകളില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന് തുടക്കമായി. രാജ്യത്തിന്റെ സംസ്‌കാരത്തിലേക്കും പാരമ്പര്യത്തിലേക്കും വെളിച്ചം വീശുന്ന തരത്തില്‍ ഖത്തരീ ഭക്ഷ്യോത്പന്നങ്ങളുടെയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകായാണ് ഈ പ്രമോഷനിലൂടെ ഉദ്ദേശിക്കുന്നത്. 
ഗറാഫ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗവും ഫിനാന്‍സ് കമ്മിറ്റി തലവനുമായ മുബാറക് ഫെറാഷ് എം സാലൈം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ് ചടങ്ങില്‍ സംബന്ധിച്ചു.

Releated Stories