logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി

img

ദോഹ ; എസ്ദാന്‍ മാള്‍ വുകൈറിലെ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി. രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ഇരുന്നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് ഫിനാന്‍സ് മാനേജര്‍ ഷെരീഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മാള്‍ മാനേജര്‍ ലിനേഷ് അലി, മാനേജര്‍മാരായ രാധാകൃഷ്ണന്‍, നജീബ്, യഹ്യ എന്നിവര്‍ നേതൃത്വം നല്‍കി.

Releated Stories