logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

img

ദോഹ : വേങ്ങര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെ.എംസി.സി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. 
കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു. ഷാഫി അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു മുഖ്യാതിഥിയായിരുന്നു.

Releated Stories