logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.

img

ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റ് തുമാമ ലേബര്‍ ക്യാമ്പിലെ 100 തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. ഖത്തര്‍ ചാരിറ്റി പ്രോഗ്രാം & ബജറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഫരീദ് ഖലീല്‍ അല്‍ സിദ്ദീഖി, ഖത്തര്‍ ചാരിറ്റി പ്രതിനിധി സാരിയ, എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹബീബ് റഹ്മാന്‍, എഫ്.സി.സി എക്സിക്യുട്ടീവ് അംഗങ്ങളായ മുഹമ്മദ് സലീം, രിദേശ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Releated Stories