logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു

img

ദോഹ : മലപ്പുറം ജില്ലാ രൂപീകരണാഘോഷ പരിപാടിയുടെ മംവാഖ് വനിതാ വേദി നടത്തിയ കവിതാ രചന മത്സര വിജയികളെ പ്രഖ്യാപിച്ചു. ഗള്‍ഫ് പാരഡൈസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സൈഫുന്നീസ ജേതാക്കളെ പ്രഖ്യാപിച്ചു. സിനി അപ്പു ഒന്നാം സ്ഥാനവും നസീഹ മജീദ് രണ്ടാം സ്ഥാനവും ജാസ്മിന്‍ ഫൈസല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ. മുഹമ്മദ് ബഷീര്‍, മംവാഖ് എക്‌സിക്യൂട്ടീവ് അംഗം അസ്ഹറലി എന്നിവര്‍ വിതരണം ചെയ്തു.

Releated Stories