logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം

img

ദോഹ : ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമെന്ന പദവി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്. ട്രാവല്‍ പ്ലസ് മാഗസിനായ ലെഷര്‍ പ്ലസ് വായനക്കാരാണ് ലോകത്തെ മികച്ച പത്ത് എയര്‍പോര്‍ട്ടുകളെ തെരഞ്ഞെടുത്തത്.
ഒന്നാം സ്ഥാനം സിംഗപ്പൂരിലെ ചാങ്കി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. രണ്ടാം സ്ഥാനം ഹമദ് എയര്‍പോര്‍ട്ടിനൊപ്പം തെക്കന്‍ കൊറിയയുടെ ഇഞ്ചിയോണ്‍ ഇന്റര്‍നാഷണല്‍, ഹോങ്ങ് കോംഗ് ഇന്റര്‍നാഷണല്‍, സൂറിച്ച് എയര്‍പോര്‍ട്ട്, ഹനേഡ ടോക്യോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടിട്ടുണ്ട്.

Releated Stories