logo

ശൈഖ് ജുആന്‍ ഒളിമ്പിക് കമ്മിറ്റി ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി.

ദോഹ : അമേരിക്കന്‍ ഒളിമ്പിക് പാരാലിമ്പ് കമ്മിറ്റി പ്രസിഡന്റ് സൂസന്‍ ലിയോണുമായി ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍ഥാനി ചര്‍ച്ച നടത്തി. ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ 24ാമത് ജനറല്‍ അസംബ്ലിയുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.

Releated Stories