logo

സമ്പര്‍ക്ക വിലക്ക് കഴിഞ്ഞ് 3488 പേര്‍ മടങ്ങി

ദോഹ; രാജ്യത്തെ ഹോട്ടലുകളില്‍ സമ്പര്‍ക്ക വിലക്കില്‍ ഉണ്ടായിരുന്ന 3488 പേര്‍ കാലാവധി പൂര്‍ത്തിയാക്കി മടങ്ങി. 28 ഹോട്ടലുകളിലായി 6694 പേരാണ് സമ്പര്‍ക്ക വിലക്കില്‍ ഉണ്ടായിരുന്നതെന്ന് ദുരന്തനിവാരണ ഉന്നതാധികാര സമിതി വക്താവും വിദേശകാര്യ സഹമന്ത്രിയുമായ ലുല്‍വ അല്‍ ഖാതിര്‍ അറിയിച്ചു.

Releated Stories