logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഖത്തറിനെ പ്രകീര്‍ത്തിക്കുന്ന മലയാള ഗാനം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ശ്രദ്ധേയമാവുന്നു.

img

ഖത്തറിനേയും കേരളത്തേയും കുറിച്ച് ഖത്തര്‍ കനവുകള്‍ ഒരുക്കിയ ഈ ഗാനം ഒരു ദിവസം കൊണ്ട് ആയിരത്തിലധികം പേര്‍ കണ്ട് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ശ്രദ്ധേയമാവുന്നു. ഗായകന്‍ ഫ്രാങ്കോ, ജോത്സ്‌ന, അറബ് ഗായകന്‍ അല്‍ മിറാര്‍ എന്നിവര്‍ പാടിയിരിക്കുന്നത്. നജ്മ നസീറിന്റെ വരികള്‍ക്ക് അല്‍വര്‍ സംഗീതം നല്‍കിയിര്ക്കുന്നു. ഖത്തറിന്റെയും കേരളത്തിന്റെയും കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. റാസി ആലപ്പുഴയാണ് ഖത്തര്‍ കനവുകളുടെ സംവിധായകന്‍.

വീഡിയോ കാണാനായി ക്ലിക്ക് ചെയ്യുക

http://www.youtube.com/watch?v=TpE08qPhst8

Releated Stories