logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ജീവ സ്പര്‍ശം

img

ശിബിലി മങ്കട

 

നിന്‍ സുഗന്ധം എന്നില്‍ പകരുമോ 
എന്‍ ജീവതാളം അറിയുമോ നീ
ഒരു ശലഭമായി നീ മാറീടുമോ
എന്നില്‍ നീ മധുനുകരൂമോ

ആയിരം നിലാവ് പോല്‍ എന്നില്‍ നീ
പുതുവെളിച്ചം പകരുമോ പ്രിയേ
നീ അകലെയായ് പോകവേ എന്നില്‍
എന്‍ ജീവ ചില്ലകള്‍ പൊഴിയുന്നു

എന്‍ ജീവ രഹസ്യം തേടവേ ഞാന്‍
അറിയുന്നു എന്‍ ജീവനാഡിയും നീ
ഉള്‍വിളികള്‍ തന്‍ കാതോര്‍ക്കവെ
ഒരു നാദമായി കേള്‍ക്കുന്നു നിന്‍സ്വരം

Releated Stories