മൂന്ന് ദിവസം കൊണ്ട് അബൂ സംറ ബോര്‍ഡര്‍ കടന്നത് 930 വാഹനങ്ങള്‍

ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ജനുവരി 5 ന് നടന്ന ഗള്‍ഫ് ഉച്ചകോടിയിലെ തീരുമാനമനുസരിച്ച് ഖത്തര്‍ സൗദി ബോര്‍ഡറെ തുറന്ന ആദ്യ മൂന്ന് ദിനങ്ങളില്‍ 930 വാഹനങ്ങള്‍ അബൂ സംറ ബോര്‍ഡര്‍ കടന്നതായി റിപ്പോര്‍ട്ട്.കര കസ്റ്റംസ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് 835 വാഹനങ്ങള്‍ ഖത്തറില്‍ നിന്നും സൗദിയിലേക്ക് കടന്നപ്പോള്‍ 95 വാഹനങ്ങള്‍ സൗദിയില്‍ നിന്നും ഖത്തറിലേക്ക് കടന്നു. ഇരുവിഭാഗങ്ങളും സ്‌നേഹത്തിന്റെ പൂച്ചെണ്ടുകള്‍ നല്‍കി സഹോദര രാജ്യങ്ങളില്‍ നിന്നുള്ളവരെ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലായത്. സ്‌നേഹത്തിന്റേയും … Continue reading മൂന്ന് ദിവസം കൊണ്ട് അബൂ സംറ ബോര്‍ഡര്‍ കടന്നത് 930 വാഹനങ്ങള്‍