Uncategorized

സൈലിയ മാര്‍ക്കറ്റില്‍ ലേലമാകാം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സൈലിയ മാര്‍ക്കറ്റില്‍ കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് 50 ശതമാനം ശേഷിയില്‍ ലേലമാകാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.

എല്ലാ പ്രതിരോധ മുന്‍കരുതലുകളും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചും ഇഹ് തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസുളളവര്‍ക്ക് പങ്കെടുക്കാം.

അത്യാധുനിക സൗകര്യങ്ങളോടെ പണണി തീര്‍ത്ത സൈലിയ മാര്‍ക്കറ്റ് പരമ്പരാഗത വസ്തുക്കളുടെ 52 കടകള്‍, 102 ചില്ലറ വില്‍പന കടകള്‍, 50 മൊത്ത വില്‍പന കടകള്‍ എന്നിവയുള്‍കൊള്ളുന്ന ബൃഹത്തായ ഒരു സമുച്ഛയമാണ് .

Related Articles

956 Comments

  1. Niektóre programy wykrywają informacje o nagraniu ekranu i nie mogą wykonać zrzutu ekranu telefonu komórkowego.W takim przypadku można użyć zdalnego monitorowania, aby wyświetlić zawartość ekranu innego telefonu komórkowego.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!