കുവാഖ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഫെബ്രുവരി 9ന്

ദോഹ : കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ കുവാഖ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഖത്തര്‍ ദേശീയകായിക ദിനമായ ഫെബ്രുവരി 9ന് അബൂ ഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഒരു ദിവസം മുഴുവനായി നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ വളപട്ടണം, ചിറക്കല്‍, മാട്ടൂല്‍, ചെറുകുന്ന്, ആന്തൂര്‍, മാടായി, കോടിയേരി, നാറാത്ത്, പാപ്പിനിശ്ശേരി, ഉളിക്കല്‍, കൊട്ടിയൂര്‍ തുടങ്ങിയ കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുംഫുട്‌ബോള്‍ കമ്പലി തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി 55459986 / 33147751 / 55764633 / … Continue reading കുവാഖ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് ഫെബ്രുവരി 9ന്