Uncategorized

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തതിന് രണ്ട് ജിംനേഷ്യങ്ങള്‍ അടച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് പ്രോട്ടോക്കോളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതിന് രണ്ട് ജിംനേഷ്യങ്ങള്‍ അടച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു. പേള്‍ ഖത്തറിലയും അല്‍ മശാഫിലേയും ഓരോ ജിംനേഷ്യം വീതമാണ് ഒരാഴ്ചത്തേക്ക് അടച്ചടത്.വാണിജ്യ സ്ഥാപനങ്ങള്‍ കണിശമായ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്നും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.ഖത്തറില്‍ കോവിഡ് അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കണിശമായ നിയന്ത്രണങ്ങളേര്‍പ്പെടുത്തുവാന്‍ ഇന്നലെയാണ് മന്ത്രി സഭ തീരുമാനിച്ചത്. ഇന്നു മുതല്‍ തന്നെ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ എല്ലാ വകുപ്പുകളിലും പരിശോധനകള്‍ കണിശമാക്കിയിരിക്കുകയാണ്ആഭ്യന്തര മന്ത്രാലയം പട്രോളിംഗ് വര്‍ദ്ധിപ്പിക്കുകയും നിയമലംഘകരെ പിടിരൂടുകയും ചെയ്യുന്നുണ്ട്.സ്ഥാപനങ്ങളും വ്യക്തികളും സുരക്ഷ മുന്‍കരുതലുകളും കോവിഡ് പ്രോട്ടോക്കോളുകളും പാലിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം

Related Articles

177 Comments

  1. I’m amazed, I must say. Rarely do I encounter a blog that’s both educative and entertaining, and without a doubt, you have hit the nail on the head.
    The problem is something which too few people are speaking intelligently about.
    I’m very happy I found this during my hunt
    for something relating to this. I saw similar here:
    Dobry sklep

  2. Hello there! Do you know if they make any plugins to help with SEO?
    I’m trying to get my blog to rank for some targeted keywords
    but I’m not seeing very good success. If you know of any please share.
    Thank you! You can read similar text here: Najlepszy sklep

  3. Hi! Do you know if they make any plugins to help with Search Engine Optimization? I’m trying to get
    my blog to rank for some targeted keywords but I’m not seeing very good success.

    If you know of any please share. Thank you! You can read similar text here: Scrapebox AA List

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!