Uncategorized

ഐ.സി.ബി.എഫ് ലീഗല്‍ സെല്‍ എല്ലാ ശനിയാഴ്ചകളിലും

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഇന്ത്യന്‍ പ്രവാസികളുടെ നിയമപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് നിയമോപദേശവുമായി ഐ.സി.ബി.എഫ് ലീഗല്‍ സെല്‍. എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 5 മുതല്‍ 7 മണി വരെ തുമാമയിലെ ഐ.സി.ബി.എഫ് ഓഫീസില്‍ വെച്ചാണ് ലീഗല്‍ ക്ലിനിക്ക് നടക്കുക.

ലീഗല്‍ സെല്ലില്‍ പങ്കെടുക്കാനായി വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ വൈകീട്ട് 5 മണി മുതല്‍ 8 മണി വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : അഡ്വ. ജാഫര്‍ഖാന്‍ 55628626, അഡ്വ. ഇ.എ അബൂബക്കര്‍ 30078788 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!