- March 23, 2023
- Updated 11:25 am
NEWS UPDATE
അല്‍ മസ്റൂവ യാര്‍ഡില്‍ ‘റംനസ് ആന്‍ഡ് ഹണി’ ഫെസ്റ്റിവല്‍ ആരംഭിച്ചു
- January 28, 2023
- LATEST NEWS News
അമാനുല്ല വടക്കാങ്ങര
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികള്‍ച്ചറല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഉമ്മുസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അല്‍ മസ്റൂവ യാര്‍ഡില്‍ ‘റംനസ് ആന്‍ഡ് ഹണി’ ഫെസ്റ്റിവല്‍ ആരംഭിച്ചു. ഫെബ്രുവരി 4 വരെ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഉത്സവം തുടരും.
25 പ്രാദേശിക ഫാമുകള്‍ ഉള്‍ക്കൊള്ളുന്ന 10 ദിവസത്തെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ മന്ത്രാലയം പൊതുജനങ്ങളെ ക്ഷണിക്കുന്നു. 15 പ്രാദേശിക ഫാമുകള്‍ വലിയ അളവില്‍ റംനസ് (കണര്‍) പഴങ്ങളും 10 ഫാമുകള്‍ പ്രകൃതിദത്ത തേന്‍ ഉല്പന്നങ്ങള് വില്‍ക്കുന്നു.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,207
- CREATIVES6
- GENERAL457
- IM SPECIAL200
- LATEST NEWS3,671
- News740
- VIDEO NEWS6