Archived ArticlesUncategorized

ഒമ്പതാമത് ജിസിസി യൂണിവേര്‍സിറ്റി സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനൊരുങ്ങി ഖത്തര്‍ യൂണിവേര്‍സിറ്റി

അമാനുല്ല വടക്കാങ്ങര
ദോഹ. ഒമ്പതാമത് ജിസിസി യൂണിവേര്‍സിറ്റി സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനൊരുങ്ങി ഖത്തര്‍ യൂണിവേര്‍സിറ്റി . മേഖലയിലുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട്, ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റി യാണ് 2023 ഫെബ്രുവരി 4 മുതല്‍ 10 വരെ യൂണിവേഴ്‌സിറ്റികള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റിന്റെ ഒമ്പതാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Related Articles

Back to top button
error: Content is protected !!