- April 1, 2023
- Updated 12:39 pm
ദര്‍പ്പണം 2023 കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ലീഡര്‍ഷിപ് ക്യാമ്പ് ഫെബ്രുവരി 10 ന്
- February 7, 2023
- LATEST NEWS News
അമാനുല്ല വടക്കാങ്ങര
ദോഹ : കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ദര്‍പ്പണം -2023 എന്ന ശീര്‍ഷകത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ പെട്ട -ജില്ലാ കൗണ്‍സിലര്‍ , മണ്ഡലം -മുന്‍സിപ്പല്‍ -പഞ്ചായത്ത് ഭാരവാഹികള്‍ക്കാണ് ലീഡര്‍ ഷിപ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു .
ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 7:30 മുതല്‍ ആരംഭിക്കുന്ന ക്യാമ്പില്‍ പ്രശസ്ത ട്രെയിനര്‍ സുലൈമാന്‍ മേല്‍പത്തൂര്‍ സോഷ്യല്‍ ലീഡേഴ്സ് എന്ന വിഷയമവതരിപ്പിക്കും. ഡോ. എംപി ഷാഫി ഹാജി ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സാം ബഷീര്‍ സംഘടന സംഘാടനം എന്ന വിഷയത്തെ കുറിച്ചും , എം ടി പി മുഹമ്മദ് കുഞ്ഞി സോഷ്യല്‍ സെക്യൂരിറ്റി സ്‌ക്കിമീനെ കുറിച്ചും ക്ളാസ് എടുക്കും .സംസ്ഥാന -ജില്ലാ നേതാക്കള്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.
Archives
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,237
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News821
- VIDEO NEWS6