Breaking NewsUncategorized

ഈദുല്‍ ഫിത്വറിന് അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് രാവിലെ 8 മുതല്‍ രാത്രി 11 വരെ

ദോഹ: ഈദുല്‍ ഫിത്വറിന് ജനപ്രിയ ഫാമിലി പാര്‍ക്കായ അല്‍ ഖോര്‍ ഫാമിലി പാര്‍ക്ക് രാവിലെ 8 മുതല്‍ രാത്രി 11 വരെയായയിരിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള ടിക്കറ്റുകള്‍ ഔണ്‍ ആപ്പ് വഴി ബുക്ക് ചെയ്യാം.

Related Articles

Back to top button
error: Content is protected !!