Uncategorized
ഐ എന്‍ എല്‍ മുപ്പതാം സ്ഥാപക ദിനം ആചരിച്ചു
ദോഹ. ഖത്തര്‍ ഐഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഐ എന്‍ എല്‍ സ്ഥാപക ദിനം ആചരിച്ചു. ഖത്തര്‍ ഐ എം സി സി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഇല്യാസ് മട്ടന്നൂര്‍ ഉല്‍ഘടനം ചെയ്തു. എന്‍ പി മുനീര്‍ മുഖ്യപ്രഭാഷണം നടത്തി. ടി ടിനൗഷിര്‍, ജബ്ബാര്‍ ഇരിക്കൂര്‍, ഷംസുദ്ധീന്‍ വില്യാപള്ളി,സാദിഖ് കുളിയങ്കാല്‍, പി വി മുനിര്‍,കബീര്‍ വൈഎ,
അമീര്‍ ഷൈക്ക്, ഹാരിസ് കുളിയങ്കാല്‍ എന്നിവര്‍ പ്രസംഗിച്ചു . ജനറല്‍ സെക്രട്ടറി ജാബിര്‍ ബേപ്പൂര്‍ സ്വാഗതവും മുബാറക് നെല്ലിയാളി നന്ദിയും പറഞ്ഞു.
