Uncategorized

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം പുരോഗമിക്കുന്നു

ദോഹ. ഖത്തറിനകത്തും പുറത്തും പ്രചാരം നേടിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം പുരോഗമിക്കുന്നു. ഓണ്‍ലൈനിലും പുസ്തക രൂപത്തിലും മൊബൈല്‍ ആപ്ളിക്കേഷനിലും ലഭ്യമായ ഡയറക്റി നിത്യവും ആയിരക്കണക്കിനാളുകളാണ് പ്രയോജനപ്പെടുത്തുന്നത്.

റീട്ടെയില്‍ ബിസിനസിനും നെറ്റ് വര്‍ക്കിനും ആശ്രയിക്കാവുന്ന ഏറ്റവും ആധികാരിക സ്രോതസ്സായി അംഗീകരിക്കപ്പെട്ട ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക്് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!