- October 2, 2023
- Updated 7:55 pm
അത്യാധുനിക സമഗ്ര കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനൊരുങ്ങി ഖത്തര്‍
- August 9, 2023
- BREAKING NEWS News

അമാനുല്ല വടക്കാങ്ങര
ദോഹ: കാന്‍സര്‍ പരിചരണത്തില്‍ പുരോഗതിയിലേക്ക് കുതിച്ചുയരുന്ന ഖത്തര്‍, അത്യാധുനിക സമഗ്ര കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ അവതരിപ്പിച്ചു.
കഴിഞ്ഞ ദശകത്തില്‍ കാന്‍സര്‍ പരിചരണത്തില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങളോടെ, എല്ലാവര്‍ക്കുമായി ഉയര്‍ന്ന തലത്തിലുള്ള മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
പുതിയ അള്‍ട്രാ സ്പെഷ്യലൈസ്ഡ് കോംപ്രിഹെന്‍സീവ് ക്യാന്‍സര്‍ സെന്റര്‍ ഖത്തറില്‍ കാന്‍സര്‍ ചികിത്സ ആഗ്രഹിക്കുന്ന പൗരന്മാര്ക്കും താമസക്കാര്‍ക്കും വിദേശത്തു നിന്നുള്ള രോഗികള്‍ക്കും കാന്‍സര്‍ പരിചരണം നല്‍കും.
ഖത്തര്‍ കാന്‍സര്‍ പ്ലാന്‍ 2023-2026-ന്റെ ‘ഗുണനിലവാരമുള്ള ചികിത്സയും നിലവിലുള്ള പരിചരണവും’ എന്ന അധ്യായത്തിലാണ് പുതിയ കേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങളുള്ളത്.
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,063
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,531
- VIDEO NEWS6