- October 2, 2023
- Updated 7:55 pm
ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി
- September 18, 2023
- BREAKING NEWS News

ദോഹ : ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി . കോഴിക്കോട് നാദാപുരം വിലാതപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി(48) യാണ് മരിച്ചത്. ഖത്തര്‍ നീതിന്യായ മന്ത്രാലയത്തില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം മള്‍ട്ടിപ്പിള്‍ മൈലോമ ബാധിച്ച് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഖത്തര്‍ കുറ്റ്യാടി മണ്ഡലം കെ.എം.സി.സി അംഗമായിരുന്നു
സക്കീനയാണ് ഭാര്യ .
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ അറിയിച്ചു.
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,063
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,531
- VIDEO NEWS6