- September 24, 2023
- Updated 5:14 pm
ഖത്തറിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വിവിധ ഒഴിവുകള്‍
- September 19, 2023
- BREAKING NEWS News

ദോഹ. ഖത്തറിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വിവിധ ഒഴിവുകള്‍. ഗള്‍ഫ് മേഖലയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും പരിചയമുള്ള , എന്‍. ഒ. സി യുള്ളവരെയാണ് പരിഗണിക്കുക. മാനേജര്‍, പര്‍ച്ചേസ് മാനേജര്‍ ( പ്രമോഷന്) , ഫിനാന്‍സ് മാനേജര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
കാഷ്യര്‍ തസ്തികയിലേക്ക് 30 വയസ്സില്‍ താഴെ പ്രായമുള്ള, രണ്ട് മൂന്ന് വര്‍ഷത്തെ പരിചയമുള്ള ഫിലിപ്പിനോകളെയും വേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 51038051 എന്ന നമ്പറില്‍ ബന്ധപ്പെടാം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ newsalamhypermarket@gmail.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം.
Archives
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,033
- CREATIVES6
- GENERAL457
- IM SPECIAL210
- LATEST NEWS3,694
- News2,453
- VIDEO NEWS6