Breaking News
ഖത്തറില്‍ ഇന്ന് നേരിയ മഴക്ക് സാധ്യത, തണുപ്പ് കൂടാം
ദോഹ: ഖത്തറില്‍ ഇന്ന് നേരിയ മഴക്ക് സാധ്യതയുണ്ടെന്നും രാത്രിയില്‍ തണുപ്പ് കൂടാമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അബു സംറയില്‍ താപനില 9 ഡിഗ്രി മുതല്‍ 22 വരെയാകും.
ദോഹയില്‍, നാളെ താപനില 14 ഡിഗ്രിക്കും 23 ഡിഗ്രിക്കും ഇടയില്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.