Breaking NewsUncategorized

ഖത്തറില്‍ ഇന്നു മുതല്‍ മൂടല്‍ മഞ്ഞിന് സാധ്യത

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു മുതല്‍ മൂടല്‍ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ കാലാവസ്ഥ അടുത്ത ആഴ്ചയുടെ തുടക്കം വരെ തുടരാം. ഈ സമയത്ത് ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിലും താഴെയായിരിക്കുമെന്നതിനാല്‍ വാഹനമോചിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Related Articles

Back to top button
error: Content is protected !!