Month: April 2025
-
Local News
ലൈസന്‍സില്ലാതെ വൈദ്യുതി ജോലികള്‍ ചെയ്യുന്നത് തടയുന്നതിനുള്ള പ്രചാരണം ആരംഭിച്ച് കഹ്റാമ
ദോഹ: ലൈസന്‍സില്ലാതെ വൈദ്യുതി ജോലികള്‍ ചെയ്യുന്നത് തടയുന്നതിനുള്ള പ്രചാരണം ആരംഭിച്ച് കഹ്റാമ. വീടുകളിലും സൗകര്യങ്ങളിലും വൈദ്യുത സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്പ്പറേഷന്…
Read More » -
Local News
ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് അംഗീകാരം
ദോഹ. എച്ച്എംസിയുടെ ഖത്തര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുനരധിവാസ സൗകര്യങ്ങളുടെ അക്രഡിറ്റേഷന് കമ്മീഷന് അന്താരാഷ്ട്ര അംഗീകാരം നല്കി. ഈ അഭിമാനകരമായ പുനരധിവാസ അംഗീകാരം നേടുന്ന ആദ്യത്തെ എച്ച്എംസി സൗകര്യമാണ്…
Read More » -
പെഡഗോക്സ് ടീച്ചേര്‍സ് ഇന്നൊവേഷന് അവാര്‍ഡ് 2025 ഖത്തറില്‍ പ്രഖ്യാപിച്ചു
ദോഹ. പെഡഗോക്സ് ടീച്ചേര്‍സ് ഇന്നൊവേഷന് അവാര്‍ഡ് 2025 ഖത്തറില്‍ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ക്രിയേറ്റീവ് ആന്റ് ഇന്നൊവേഷന് ഡേയുടെ ഭാഗമായാണ് അവാര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ദോഹയിലെ ക്രൗണ്‍…
Read More » -
ഖത്തറില്‍ മലപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം നിര്യാതയായി
ദോഹ: ഖത്തറില്‍ മലപ്പുറം സ്വദേശിനി ഹൃദയാഘാതം മൂലം നിര്യാതയായി. മലപ്പുറം പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശിനി പത്തത്ത് സൈനബ (77)യാണ് ഹൃദയ സ്തംഭനം മൂലം വക്രയിലെ താമസസ്ഥലത്ത് വെച്ച്…
Read More » -
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഖത്തര്‍ എയര്‍വേയ്സ് പങ്കെടുക്കും
ദോഹ. ഏപ്രില്‍ 28 മുതല്‍ മെയ് 1 വരെ ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ലോകോത്തര വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് പങ്കെടുക്കും. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍…
Read More » -
അല്‍ അഹ്ലിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍ സദ്ദ് 18-ാം തവണയും ചാമ്പ്യന്മാരായി
ദോഹ: അല്‍ അഹ്ലിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍ സദ്ദ് 18-ാം തവണയും ചാമ്പ്യന്മാരായി. വെള്ളിയാഴ്ച ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന 2024-2025 സീസണിലെ…
Read More » -
ജൂണില്‍ നടക്കുന്ന യു ജി സി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
ന്യൂഡല്‍ഹി. ജൂണില്‍ നടക്കുന്ന യു ജി സി നെറ്റ് പരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു. ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ അടുത്ത മാസം ഏഴ് വരെ…
Read More » -
പ്രവാസികള്‍ക്ക് പ്രായപരിധിയില്ലാത്ത പെന്ഷന് നിയമം വേണം : പ്രവാസി ബന്ധു ഡോ.എസ് അഹമ്മദ്
കോഴിക്കോട് . വിവിധ കാരണങ്ങളാല്‍ മടങ്ങിയെത്തിയ ആയിരക്കണക്കിന് പ്രവാസികള്‍ ദുരിതപൂര്‍ണ്ണമായ അവസ്ഥയിലാണ് ഇന്നു ജീവിക്കുന്നതെന്നും പുനരധിവാസ പദ്ധതിയുടെ ഘടനയിലുള്‍പ്പെടുത്തി പ്രായപരിധിയില്ലാത്ത പെന്ഷന് നിയമം പ്രാവര്‍ത്തികമാക്കണമെന്നും എന്‍. ആര്.…
Read More » -
അല്‍ ഷമാല്‍ മുനിസിപ്പാലിറ്റിയില്‍ ‘ചില്‍ഡ്രന്‍സ് സ്ട്രീറ്റ്’ മന്ത്രാലയം ഉദ്ഘാടനം ചെയ്തു
ദോഹ, ഖത്തര്‍: റാസ് ലഫാന്‍ കമ്മ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാമുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം , രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള അബു അല്‍ ധലൂഫ് പാര്ക്കിന് സമീപം ഒരു…
Read More » -
ഖത്തര്‍ ഐ സി എഫിന് പുതിയ നേതൃത്വം
ദോഹ: ഖത്തര്‍ ഐ സി എഫ് പുതിയ നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു. അഹമ്മദ് സഖാഫി പേരാമ്പ്ര (പ്രസി), അസീസ് സഖാഫി പാലൊളി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി,…
Read More »