Local News

ഐസിബിഎഫിന്റെ മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള കെ.പി. അബ്ദുല്‍ ഹമീദ് സ്മാരക അവാര്‍ഡ് ജോപ്പച്ചന്‍ തെക്കെക്കൂറ്റിന്

ദോഹ. ഐസിബിഎഫിന്റെ മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള കെ.പി. അബ്ദുല്‍ ഹമീദ് സ്മാരക അവാര്‍ഡ് ജോപ്പച്ചന്‍ തെക്കെക്കൂറ്റിന് . ഇന്‍കാസ് ഖത്തറിന്റെ സ്ഥാപക നേതാവും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലെ സജീവ സാന്നിധ്യവുമായ ജോപ്പച്ചന്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി അംഗം കൂടിയാണ്.
ഖത്തറിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ജോപ്പച്ചന്റെ മാതൃകാപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.

Related Articles

Back to top button
error: Content is protected !!