- May 20, 2022
- Updated 8:52 am
GENERAL
- February 14, 2022
‘ദ പര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ്’ ദുബൈയില്‍ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദുബൈ. ഫിഫ 2022 ഖത്തര്‍ ലോകകപ്പ് തയ്യാറെടുപ്പുകളും ഖത്തറിന്റെ കായിക കുതിപ്പുകളും അടയാളപ്പെടുത്തി പ്രമുഖ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയപ്ലസ് പ്രസിദ്ധീകരിച്ച ‘ദ പര്‍സ്യൂട്ട് ഓഫ് സ്പോര്‍ട്സ്’ ദുബൈയില്‍ പ്രകാശനം ചെയ്തു. ദുബൈ റമദ ഹോട്ടലില്‍ നടന്ന ചടങ്ങില്‍. കലാ സാംസ്കാരിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യവും
- December 5, 2021
ജോലിക്കാരെ ആവശ്യമുണ്ട്
ഖത്തറിലെ പ്രമുഖ കാര്‍ വാട്ടര്‍ സര്‍വീസ്, ഓയില്‍ സര്‍വീസ് സ്ഥാപനത്തിലേക്ക് ബില്ലിംഗ്, ക്ളീനിംഗ് ജോലികള്‍ അറിയുന്ന ഏതാനും പേരെ ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 55444392
- December 3, 2021
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു
സ്വന്തം ലേഖകന്‍ ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു.കണ്ണൂര്‍ സ്വദേശി ജാഫര്‍ മുഹമ്മദ് (35) വയസ്സാണ് മരിച്ചത്. ഖത്തറിലെ സാമൂഹിക, സാംസ്കാരിക, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്ന് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
- December 2, 2021
ഖത്തറില്‍ ട്രാഫിക് നിയമലംഘനങ്ങളും അപകടങ്ങളും വര്‍ദ്ധിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര :- ദോഹ : ഖത്തറില്‍ ട്രാഫിക് നിയമനലംഘനങ്ങളും അപകടങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2020 ഒക്ടോബറിനെ അപേക്ഷിച്ച് 2021 ഒക്ടോബറില്‍ 15.1 ശതമാനം ട്രാഫിക് നിയമലംഘനങ്ങളും 17 ശതമാനം റോഡപകടങ്ങളും വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.
- December 2, 2021
ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍ പുതിയ അതോറിറ്റി
ഡോ. അമാനുല്ല വടക്കാങ്ങര :- ദോഹ : ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍ പുതിയ അതോറിറ്റി രൂപീകരിക്കുന്നതിന് ഖത്തര്‍ മന്ത്രിസഭ അനുമതി നല്കി. രാജ്യത്തിന്റെ പുരോഗതിയുടെ ഏറ്റവും പ്രകടമായ പ്രവര്‍ത്തന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നൂതനങ്ങളായ പല പദ്ധതികളും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍
- November 22, 2021
ജോലി ഒഴിവുകള്‍
ഖത്തറിലെ പ്രമുഖ പ്രിന്റിംഗ് സ്ഥാപനത്തിലേക്ക് മാര്‍ക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. അഡ്വര്‍ട്ടൈസിംഗ് മേഖലയില്‍ 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 31181878
- November 13, 2021
എം.ഇ.എസ് സ്ക്കൂള് ഗോ ഗ്രീന്‍ പദ്ധതിക്ക് തുടക്കമായി
ദോഹ : എം.ഇ.എസ് സ്ക്കൂളില്‍ വിദ്യാര്‍ത്ഥികളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഗോ ഗ്രീന്‍ പദ്ധതിക്ക് തുടക്കമായി. സ്ക്കൂള് ക്യാമ്പസില്‍ 500 പൂച്ചെടി തൈകള്‍ നട്ട് പിടിപ്പിച്ച് കൊണ്ട് ക്യാമ്പയിന് ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തെകള്‍ നല്കി കൊണ്ട് കള്‍ചറല്‍ ആന്റ് കോ കരിക്കുലര്‍ ആക്റ്റിവിറ്റീസ് ഡയറക്ടര്‍ എം.സി മുഹമ്മദ് ക്യാമ്പയിന് ഉദ്ഘാടനം
- November 11, 2021
ഫോം ഖത്തര്‍ എരഞ്ഞോളി മൂസ സ്മാരക അവാര്‍ഡ് റഫീഖ് അഹമ്മദിന് സമ്മാനിച്ചു
ദോഹ : ഫോം ഖത്തര്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 2020 ലെ അവാര്‍ഡ് ഗാന രചയിതാവ് റഫീഖ് അഹമ്മദിന് സമ്മാനിച്ചു. തിരുവന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അവാര്‍ഡ് സമ്മാനിച്ചു. കെ. മുഹമ്മദ് ഈസ, വിദ്യാധരന് മാസ്റ്റര്‍,
- November 10, 2021
ബിസിനസ് സമൂഹത്തിന് ഗുണകരമായ പ്രസിദ്ധീകരണമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ; ശുഹൈബ് എം
ദോഹ. മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ ഗുണകരമാണെന്ന് ശുഹൈബ് എം അഭിപായപ്പെട്ടു. ധാരാളം ആളുകളിലേക്ക് സന്ദേശമെത്താന്‍ സഹായിക്കുന്ന മാധ്യമമായി ബിസിനസ് കാര്‍ഡ് ഡയറക്ടറി വളര്‍ന്നിരിക്കുന്നു. ഓരോ സ്ഥാപനങ്ങളുടേയും ഉത്തരവാദപ്പെട്ടവരുമായി നേരില്‍ ബന്ധപ്പെടുവാന്‍ സൗകര്യമൊരുക്കുന്ന ഡയറക്ടറി എല്ലാ ബിസിനസുകാര്‍ക്കും ഗുണം ചെയ്യുമെന്ന്
- November 9, 2021
ചാലിയാര്‍ ദോഹ ആര്‍ട് എക്സ്പോ നവംബര്‍ 12ന്
അഫ്സല് കിളയില്‍ : – ദോഹ : ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ഓള് ഇന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനലിനോടനുബന്ധിച്ച് ആര്‍ട് എക്സ്പോ സംഘടിപ്പിക്കുന്നു. ഖത്തറിലെ ഫുട്ബോളും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ലൈവ് ആര്‍ട് എക്സ്പോ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 55609982 എന്ന നമ്പറില്‍