- November 28, 2023
- Updated 2:55 am
GENERAL
- July 28, 2021
ട്രാന്സ്പോര്ട്ടേഷന് കമ്പനിയിലേക്ക് നിരവധി തൊഴിലവസരം
സിയാഹുറഹ്മാന്‍ മങ്കട ദോഹ : ഖത്തറിലെ പ്രമുഖ ട്രാന്സ്പോര്ട്ടേഷന് കമ്പനിയായ കെ.എം.എയിലേക്ക് താഴെ കാണുന്ന വിവിധ തസ്തികകളിലേക്ക് ജോലി ഒഴിവുകളുണ്ട്.
- July 28, 2021
ഈത്തപ്പഴ മേളക്ക് വന്‍ സ്വീകാര്യത, 95 ടണിലധികം ഈത്തപ്പഴം വിറ്റഴിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറിലെ സൂഖ് വാഖിഫില്‍ നടക്കുന്ന ആറാമത് ഈത്തപ്പഴ മേളക്ക് വന്‍ സ്വീകാര്യത. ഇതിനകം 95 ടണിലധികം ഈത്തപ്പഴങ്ങള്‍ വിറ്റഴിച്ചതായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നിത്യവും നൂറ് കണക്കിനാളുകളാണ് മേളയിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. ഈത്തപ്പഴ മേള ജൂലൈ 30 വരെ തുടരും.
- July 27, 2021
മഫ്തി സിനിമ ചിത്രീകരണം പൂര്‍ത്തിയായി
ദോഹ : എഫ് സെഡ് മീഡിയയുടെയും ആര് ടു സ്റുഡിയോസിന്റെയും ബാനറില്‍ മെക്നോസില് ട്രേഡിങ്ങ് ആന്‍ഡ് സര്‍വീസ് നിര്‍മിച്ചു നവാഗത സംവിധായകന് ആര് എസ് രാഹുല്‍ സംവിധാനം ചെയ്യുന്ന മഫ്തി മഫ്തി സിനിമ ചിത്രീകരണം പൂര്‍ത്തിയായി. സജു ജോസും ജാന്‍സിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈ മോഡല്‍ മുഹമ്മദ്
- July 27, 2021
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 141 പേര് പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 141 പേരെ ഖത്തറില്‍ ആഭ്യന്തര മന്ത്രാലയം പിടികൂടി. 139 പേര് ഫെയ്സ്മാസ്ക് ധരിക്കാത്തതിനും 2 പേര് മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിനുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
- July 27, 2021
വാക്സിനെടുക്കാത്തവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : ഖത്തറിലെ കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി വാക്സിനെടുക്കാത്ത എല്ലാവരും ആഴ്ചതോറും ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. രാജ്യത്തിന്റെ പൊതുസുരക്ഷയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിഗണിച്ച് ജീവനക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വാക്സിനെടുക്കാത്തവര്‍ ആഴ്ചതോറും ആന്റിജന്‍ ടെസ്റ്റ്
- July 26, 2021
ഐ.സി.സി യൂത്ത് വിംഗ് രൂപീകരിച്ചു
അഫ്സല് കിളയില്‍ ദോഹ : ഇന്ത്യന്‍ കള്‍ചല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖത്തറിലെ യുവാക്കള്‍ക്കായി ഐ.സി.സി യൂത്ത് വിംഗ് രൂപീകരിച്ചു. വിവിധങ്ങളായ പരിപാടികളില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനാണ് കൂട്ടായ്മയുടെ ലക്ഷ്യം. രൂപീകരണത്തോടനുബന്ധിച്ച് ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗം ഐ.സി.സി മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളും നിരവധി യുവജനങ്ങളും പങ്കെടുത്തു. ട്രഷറര്‍ അര്‍ശാദ് അലി ആമുഖ
- July 26, 2021
ഖത്തറില്‍ നിന്ന് ഉംറ സര്‍വ്വീസുമായി ഏവന്‍സ് ട്രാവല്‍സ്
ദോഹ : ഖത്തറില്‍ നിന്ന ഉംറ സര്‍വ്വീസുമായി ഏവന്‍സ് ട്രാവല്‍സ്. സൗദി അറേബ്യയിലെ അല്‍ ഹുസാം ഹജജ് & ഉംറ സര്‍വ്വീസുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : +974 50828219, 77738447, 33138548, 33615476, 55697193, 33268547, 33136480 എന്നീ നമ്പറുകളിലോ info@avenstravel.com എന്ന ഈ
- July 26, 2021
മാപ്പിള കലാ അക്കാദമി ഖത്തര്‍ കെ.ജി സത്താര്‍ അനുസ്മരണം സംഘടിപ്പിച്ചു
അഫ്സല് കിളയില്‍ ദോഹ : മാപ്പിള കലാ അക്കാദമി ഖത്തര്‍ ‘ഓര്‍മകളില്‍ കെ.ജി സത്താര്‍’ അനുസ്മരണം സംഘടിപ്പിച്ചു. സഫീനത്ത് മഹോത്സവം -2021 ന്റെ ഭാഗമായി കെ.ജി സത്താറിന്റെ ഓര്‍മദിനമായ ജൂലൈ 24 നാണ് പരിപാടി സംഘടിപ്പിച്ചത്. അക്കാദമി ഫേസ് ബുക്ക് പേജിലൂടെ സംഘടിപ്പിച്ച വെര്‍ച്വല്‍ പ്രോഗ്രാമില്‍ സംഗീത സംവിധായകന്
- July 25, 2021
ഓഗസ്റ്റ് 6 മുതല്‍ അഞ്ച് ദിവസത്തേക്ക് കോര്‍ണിഷ് സ്ട്രീറ്റ് താല്‍ക്കാലികമായി അടക്കുമെന്ന് അശ്ഗാല്‍
ദോഹ : ഓഗസ്റ്റ് 6 മുതല്‍ അഞ്ച് ദിവസത്തേക്ക് കോര്‍ണിഷ് സ്ട്രീറ്റ് താല്‍ക്കാലികമായി അടക്കുമെന്ന് അശ്ഗാല്‍. ആഗസ്റ്റ് 6ന് 12 മണിമുതല്‍ ആഗസ്റ്റ് 10, 5 മണി വരെയായാണ് അടക്കുന്നത്. കോര്‍ണിഷ് വികസനവുമായി ബന്ധപ്പെട്ട ചില കണ്‍സ്ട്രക്ഷന്‍ ജോലികളുടെ പൂര്‍ത്തീകരണത്തിനാണ് അടക്കുന്നത്. സ്ക്കൂള് അവധിക്കാലത്ത് ആസുത്രണം ചെയ്ത ട്രാഫിക്
- July 25, 2021
കേരള ബിസിനസ് ഫോറം വെബിനാര്‍ നാളെ
അഫ്സല് കിളയില്‍ ദോഹ : ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന വെബിനാര്‍ ജൂലൈ 26 ഖത്തര്‍ സമയം രാത്രി 7.30ന്. വെബിനാറില്‍ പ്രമുഖ കോര്‍പറേറ്റ് ട്രെയിനറും, ബിസിനസ് കോച്ചുമായ ശമീം റഫീഖ് റീ ബൂട്ട് യുവര്‍ ബിസിനസ് എന്ന വിഷയത്തില്‍ സംസാരിക്കും. വെബിനാറില്‍
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,255
- CREATIVES6
- GENERAL457
- IM SPECIAL223
- LATEST NEWS3,694
- News3,117
- VIDEO NEWS6