- June 26, 2022
- Updated 11:47 am
GENERAL
- November 9, 2021
ചാലിയാര്‍ ദോഹ ആര്‍ട് എക്സ്പോ നവംബര്‍ 12ന്
അഫ്സല് കിളയില്‍ : – ദോഹ : ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ഓള് ഇന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനലിനോടനുബന്ധിച്ച് ആര്‍ട് എക്സ്പോ സംഘടിപ്പിക്കുന്നു. ഖത്തറിലെ ഫുട്ബോളും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ലൈവ് ആര്‍ട് എക്സ്പോ സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 55609982 എന്ന നമ്പറില്‍
- November 9, 2021
സംരംഭങ്ങളെ കണക്ട് ചെയ്യുന്ന മികച്ച പ്രസിദ്ധീകരണമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി : പ്രവീണ്‍ കുമാര്‍
ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സംരഭങ്ങളെ പരസ്പരം കണക്ട് ചെയ്യുന്ന മികച്ച പ്രസിദ്ധീകരണമാണെന്ന് സുപ്രീം സപ്ലൈ & സര്‍വ്വീസസ് ജനറല്‍ മാനേജര്‍ പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ബിസിനസുകാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ ഉപകാരപ്പെടുന്ന ഡയറക്ടറിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
- November 7, 2021
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍ : – ദോഹ : ഖത്തറില്‍ ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച പുന്നയൂര്‍ക്കുളം എ.ഇ.ഒ നക്കോല റോഡില്‍ യാരിയക്കല് പള്ളിക്ക് സമീപം താമസിക്കുന്ന മുളച്ചാം വീട്ടില്‍ കുഞ്ഞഹമ്മദ് നാട്ടില്‍ നിര്യാതനായി. 1964 മുതല്‍ 1992 വരെ ഖത്തറില്‍ ജോലി ചെയ്തിരുന്നു. പരേതയായ അയിശാബിയാണ് ഭാര്യ, മൈന്റ്
- November 1, 2021
ഖത്തര്‍ പ്രവാസി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ച് നല്കി
അഫ്സല് കിളയില്‍ : – ദോഹ : ഖത്തറില്‍ പ്രവാസികളായി സുഹൃത്തുക്കള്‍ ചേര്‍ന്ന് നിര്‍ധനരായ ഒരു കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി. പതിനൊന്നംഗങ്ങളുടെ കൂട്ടായ്മയായ ചേട്ടായീസ് ഗ്രൂപ്പാണ് ഐരാപുരത്തെ ഒരു കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കിയത്. 2010 ആരംഭിച്ച ഈ കൂട്ടായ്മ ഇതിനോടകം തന്നെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
- October 31, 2021
ഖത്തര്‍ ബിസിനസ് ഡയറക്ടറി മികച്ച മാര്‍ക്കറ്റിംഗ് ടൂള്‍ ; ഷഫീഖ് ഹുദവി കൊടങ്ങാട്
ദോഹ. ഖത്തര്‍ ബിസിനസ് ഡയറക്ടറി ഏത് തരം ബിസിനസ് സംരംഭങ്ങള്‍ക്കും ഉപയോഗിക്കാവുന്ന മികച്ച മാര്‍ക്കറ്റിംഗ് ടൂളാണെന്ന് അല്‍ മവാസിം മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി കൊടങ്ങാട്. വിവിധ സംരംഭങ്ങളുടെ പ്രധാന വ്യക്തികളുമായി നേരിട്ട് ബന്ധപ്പെടുവാനും തീരുമാനമെടുക്കുവാനും സഹായകമായ ഡയറക്ടറി പുതുമയുള്ളതും ആകര്‍ഷകവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
- September 25, 2021
ഐ.സി.ബി.എഫ് ലീഗല്‍ സെല്‍ എല്ലാ ശനിയാഴ്ചകളിലും
അഫ്സല് കിളയില്‍ : – ദോഹ : ഇന്ത്യന്‍ പ്രവാസികളുടെ നിയമപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് നിയമോപദേശവുമായി ഐ.സി.ബി.എഫ് ലീഗല്‍ സെല്‍. എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 5 മുതല്‍ 7 മണി വരെ തുമാമയിലെ ഐ.സി.ബി.എഫ് ഓഫീസില്‍ വെച്ചാണ് ലീഗല്‍ ക്ലിനിക്ക് നടക്കുക. ലീഗല്‍ സെല്ലില്‍ പങ്കെടുക്കാനായി വെള്ളി ഒഴികെയുള്ള
- September 18, 2021
ഐ.സി.ബി.എഫ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അഫ്സല് കിളയില്‍ :- ദോഹ : ഐ.സി.ബി.എഫ് ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് സംഘടിപ്പിക്കുന്ന 41ാമത് മെഡിക്കല്‍ ക്യാമ്പാണിത്. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ നിര്‍വ്വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്, ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഐ.സി.സി
- September 8, 2021
ഐ.സി.ബി.എഫ് ലീഗല്‍ ക്ലിനിക് സെപ്തംബര്‍ 16ന്
അഫ്സല് കിളയില്‍ : – ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലെന്റ് ഫോറം കോച്ചേരി & പാര്‍ട്ണേഴ്സുമായി സഹകരിച്ച് ലീഗല്‍ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 16ന് വൈകീട്ട് അഞ്ച് മണിക്ക് സൂമിലൂടെയാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി കാരോള്‍ ഗോണ്‍സാല്‍വസുമായി 7000 8243 എന്ന നമ്പറില്‍
- September 7, 2021
വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രത്തിന്റെ കോപ്പി പി.ടി അസീസിന് ഗ്രന്ഥകാരന് നേരിട്ട് സമ്മാനിച്ചു. ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 70413304, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.