- March 23, 2023
- Updated 11:25 am
GENERAL
- August 29, 2021
വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രത്തിന്റെ കോപ്പി തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി പ്രസിഡന്റ് മുസ്തഫ മുള്ളൂര്ക്കരക്ക് ഗ്രന്ഥകാരന് നേരിട്ട് സമ്മാനിച്ചു. ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 70413304, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- August 29, 2021
ഖത്തര്‍ സംസ്കൃതി-സി. വി. ശ്രീരാമന് സാഹിത്യ പുരസ്കാരം 2021 – രചനകള്‍ ക്ഷണിക്കുന്നു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ ദോഹ : സാഹിത്യകാരന് സി. വി. ശ്രീരാമന്റെ സ്മരണാര്‍ത്ഥം സംസ്കൃതി സംഘടിപ്പിച്ചുവരുന്ന സംസ്കൃതി -സി.വി. ശ്രീരാമന് സാഹിത്യ പുരസ്കാരത്തിനു വേണ്ടിയുള്ള ഈ വര്‍ഷത്തെ മത്സരത്തിലേക്ക് ചെറുകഥകള്‍ ക്ഷണിക്കുന്നു. ജി.സി.സി. രാജ്യങ്ങളില്‍ താമസക്കാരായ 18 വയസിനു മുകളില്‍ പ്രായമുള്ള പ്രവാസി മലയാളികളുടെ മുന്‍പ് പ്രസിദ്ധീകരിചിട്ടില്ലാത്ത മൗലിക
- August 28, 2021
തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അഫ്സല് കിളയില്‍ ദോഹ : തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയും നസീം അല്‍റബീഹ് മെഡിക്കല്‍ സെന്ററും സംയുകതമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍, ഐ ടെസ്റ്റ്, ഡെന്റല്‍ തുടങ്ങിയ പരിശോധനക്ക് പുറമെ വിദഗ്ദ ഡോക്ടര്‍മാരുടെ സേവനവും, സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. കോവിഡ് പ്രോട്ടോക്കാള്‍
- August 28, 2021
ഡോ. കെ.എസ് ട്രീസ ടീച്ചര്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ ദോഹയിലിറങ്ങിയ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ സാംസ്കാരിക പ്രവര്കത്തകയുമായ ഡോ. കെ.എസ്. ട്രീസ ടീച്ചര്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. ടീച്ചര്‍ താമസിക്കുന്ന മാരിയറ്റ് മാര്ക്വ്യൂസ് ഹോട്ടലില്‍ ഗ്രന്ഥകാരന് നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്. വിജയമന്ത്രങ്ങള്‍ ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഏറെ പ്രചോദനാത്മകമായ സന്ദേശങ്ങളാണ് പുസ്കത്തിന്റെ സവിശേഷതയെന്നും
- August 26, 2021
വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രത്തിന്റെ കോപ്പി ആര്‍ട്ടിസ്റ്റ് സീന ആനന്ദ്, രജീഷ് രവി എന്നിവര്‍ക്ക് ഗ്രന്ഥകാരന് നേരിട്ട് സമ്മാനിച്ചു. ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 70413304, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- August 26, 2021
ഇന്‍കാസ് ഖത്തര്‍ മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ മെഷീന് വിതരണം ചെയ്തു
ദോഹ : രക്തസാക്ഷി ശുഹൈബ് സ്മരണാര്‍ത്ഥം ഇന്‍കാസ് ഖത്തര്‍ മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ അഞ്ച് കുടുംബങ്ങള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന് വിതരണം ചെയ്തു. മട്ടന്നൂര്‍ വെള്ളിയാം പറമ്പ് രാജീവ് ഭവനില്‍ വച്ച് നടന്ന ചടങ്ങ് മുഹമ്മദ് എടയന്നൂരിന്റെ അദ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്
- August 26, 2021
യാത്രക്കാരെ മാടിവിളിക്കുന്ന ജോര്‍ജിയ ഏറ്റുവാങ്ങി
ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ യാത്രക്കാരെ മാടിവിളിക്കുന്ന ജോര്‍ജിയ എന്ന പുസ്തകത്തിന്റെ കോപ്പി അക്കോണ്‍ ഹോള്‍ഡിംഗ് ഫൗണ്ടര്‍ ആന്റ് ചെയര്മാന് ഡോ. പി.എ ശുക്കൂര്‍ കിനാലൂര്‍ ഗ്രന്ഥകാരനില്‍ നിന്ന് ഏറ്റുവാങ്ങി. പുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ്
- August 25, 2021
ജോലി ഒഴിവ്
ദോഹ : ഖത്തറിലെ പ്രമുഖ മാന്‍പവര്‍ കമ്പനിയായ ഖത്തര്‍ ടെകിലേക്ക് സേഫ്റ്റി ഓഫീസര്‍ തസ്തികയിലേക്ക് ജോലി ഒഴിവുണ്ട്. വാലിഡ് വിസയില്‍ ഖത്തറിലുള്ള ആളായിരിക്കണം. കോവിഡ് പ്രതിരോധ വാക്സിനെടുത്തവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്
- August 25, 2021
ചാലിയാര്‍ ദോഹ പ്രതിനിധികള്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി
ദോഹ: ചാലിയാര്‍ പുഴയുടെ ഇരു തീരപ്രദേശങ്ങളിലുമായി ഇക്കോ ടൂറിസം പദ്ധതിയുടെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ചാലിയാര്‍ ദോഹ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് ഫറോക്ക് ജനറല്‍ സെക്രട്ടറി സമീല്‍ ചാലിയം, ചീഫ് അഡൈ്വസര്‍ വി.സി. മശ്ഹൂദ് എന്നിവര്‍
- August 25, 2021
ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
സ്വന്തം ലേഖകന്‍ ദോഹ : ഖത്തറില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ ഒളവിലം ചാത്തോത്ത് നാസറാണ് മരണപ്പെട്ടത്. 51 വയസ്സായിരുന്നു. നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,207
- CREATIVES6
- GENERAL457
- IM SPECIAL200
- LATEST NEWS3,671
- News740
- VIDEO NEWS6