- June 26, 2022
- Updated 11:47 am
GENERAL
- December 29, 2020
ദോഹ വിന്റര്‍ വ്യാപാരമേള വന്‍ വിജയം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ദോഹ എക്സിബിഷന് ആന്റ് കണ്‍വെന്‍ഷനില്‍ നടക്കുന്ന ദോഹ വിന്റര്‍ വ്യാപാരമേളക്ക് വന്‍ സ്വീകാര്യത ലഭിക്കുന്നതായി റിപ്പോര്‍ട്ട്. സ്വദേശികളും വിദേശികളുമടങ്ങുന്ന വന്‍ ജനാവലിയാണ് ഓരോ ദിവസവും മേളയിലെത്തുന്നത്. സെഖ്ലിയയും ഖത്തര്‍ മാര്ക്കറ്റേര്സും സംയുക്തമായാണ് മേള നടത്തുന്നത്. വിന്റര്‍ ട്രേഡ് ഫെയര്‍ നാളെ അവസാനിക്കും മെയ്ഡ്
- December 29, 2020
ഖത്തര്‍ സെന്‍സസില്‍ പങ്കെടുക്കുവാന്‍ ആഹ്വാനം ചെയ്ത് പ്രധാന മന്ത്രി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ പ്ളാനിംഗ് ആന്റ്് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റി നടത്തുന്ന സെന്‍സസില്‍ എല്ലാവരും പങ്കെടുക്കുകയും നിര്‍ദ്ദിഷ്ട സമയത്ത് തന്നെ കൃത്യമായ വിവരങ്ങള്‍ നല്കി സഹകരിക്കുകയും വേണമെന്ന്ഖത്തര് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി ആവശ്യപ്പെട്ടു. ഖത്തര്‍ സെന്‍സസ്
- December 29, 2020
മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതിയില്‍ ലോകാടിസ്ഥാനത്തില്‍ ഖത്തറിന് മൂന്നാം സ്ഥാനം
ഡോ. അമാനുല്ല വടക്കാങ്ങര അന്താരാഷ്ട്ര ഏജന്‍സിയായ ഓക്ലയുടെ സ്പീഡ് ടെസ്റ്റ് ആഗോള സൂചികയിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ മൂന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ മാസം ഖത്തറിന് നാലാം സ്ഥാനമാണുണ്ടായിരുന്നത്. നവംബറിലെ കണക്കനുസരിച്ച് ഖത്തറിന്റെ ശരാശരി മൊബൈല്‍ ഡൗണ്‍ലോഡ് വേഗത 159.66mbps ഉം അപ്ലോഡ് വേഗത 28.33mbps ഉം
- December 29, 2020
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി റയ്യാനിലെ അഹ്മദ് ബ്ന് അലി സ്റ്റേഡിയം സന്ദര്‍ശിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ 2022 നായി തയ്യാറാക്കിയ റയ്യാനിലെ അഹ്മദ് ബ്ിന് അലി സ്റ്റേഡിയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ സന്ദര്‍ശിച്ചു . ലോകോത്തര നിലവാരത്തിലുള്ള ഈ സ്റ്റേഡിയത്തിന്റെ പ്രധാന നിര്‍മാണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ എല്‍ ആന്റ് ടി ( ലാര്‍സന്‍
- December 24, 2020
ഹമദ് പോര്‍ട്ട് കണ്ടെയിനര്‍ ടെര്‍മിനല്‍ രണ്ടിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനി ഹമദ് പോര്‍ട്ട് കണ്ടെയിനര്‍ ടെര്‍മിനല്‍ രണ്ടിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തുഷിപ്പിംഗ് ലൈന്‍ ഓപ്പറേറ്റര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പരിസ്ഥിതി സൗഹൃദ സാങ്കേതിക ഉപകരണങ്ങളാല്‍ സജ്ജമായ കണ്ടെയിനര്‍ 2 ടെര്‍മിനല്‍
- December 22, 2020
അല്‍ സുവൈദ് ഗ്രൂപ്പ് ആന്വല്‍ ജനറല്‍ മീറ്റ് ശ്രദ്ധേയമായി
ദോഹ. അല്‍ സുവൈദ് ഗ്രൂപ്പ് വെസ്റ്റിന് ഹോട്ടലില്‍ സംഘടിപ്പിച്ച ആന്വല്‍ ജനറല്‍ മീറ്റ് ശ്രദ്ധേയമായി. ഗ്രൂപ്പിലെ ഓരോ ഡിവിഷനുകളും തങ്ങളുടെ ബിസിനസ് പ്ളാനുകളും പദ്ധതികളും പങ്കുവെച്ചാണ് സംഗമം സാര്‍ഥകമാക്കിയത്.കൊറോണയും തുടര്‍ നടപടികളും ബിസിനസ് ലോകത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി മുന്നേറണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഗ്രൂപ്പ്
- December 22, 2020
ഖത്തറില്‍ കൊറോണ വാക്സിന് എത്തി നാളെ മുതല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നല്കി തുടങ്ങും
ദോഹ. ഫൈസര്‍ ആന്റ് ബയോനെടെക്കിന്റെ കോവിഡ് 19 വാക്സിന് ആദ്യ ബാച്ച് ഇന്നലെ രാത്രി ദോഹയിലെത്തി. നാളെ മുതല്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നല്കി തുടങ്ങുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വജബ, ലബീബ്, റുവൈസ്, ഉമ്മുസ്വലാല്, റൗദതുല്‍ ഖൈല്‍, തുമാമ, മൈദര്‍ എന്നീ 7 ഹെല്‍ത്ത്് സെന്ററുകളിലാണ് വാക്സിന് വിതരണം നടക്കുക.ഡിസംബര്‍