- June 26, 2022
- Updated 11:47 am
LATEST NEWS
- December 30, 2020
ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 91 പേരെ പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങരദോഹ. ഖത്തറില്‍ ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 122 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 4291 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
- December 30, 2020
ജിജോയ് ജോര്‍ജിന് സിംഫണി ആര്‍ട്സ് ആന്റ് മ്യൂസിക് സെന്ററിന്റെ ആദരം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. സംഗീത രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ദോഹയിലെ അധ്യാപകനും സാമൂഹ്യ പ്രവര്‍ത്തകനും ഗാനചയിതാവുമായ ജിജോയ് ജോര്‍ജിനെ സിംഫണി ആര്‍ട്സ് ആന്റ് മ്യൂസിക് സെന്ററിന്റെ ആദരിച്ചു. കോട്ടയം ജില്ലയില്‍ കിടങ്ങൂര്‍ സ്വദേശിയായ ജിജോയ് കഴിഞ്ഞ പതിനാലു വര്‍ഷങ്ങളായി ഖത്തറില്‍ അദ്ധ്യാപകനാണ്. ധാരാളം കവിതകള്‍, ആല്‍ബം
- December 30, 2020
റാസ് അബൂഅബൂദ്, തുമാമ സ്റ്റേഡിയങ്ങള്‍ 2021 മെയ് മാസം മിഴി കുറക്കും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ 2022 ലോക കപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുകയാണ്. കൊറോണ സൃഷ്ടിച്ച വെലുവിളികളും മറ്റു സാങ്കേതിക പ്രയാസങ്ങളുമൊക്കെ ക്രിയാത്മകമായി അഭിമുഖീകരിച്ചാണ്് ലോകം കാത്തിരിക്കുന്ന കാല്പന്തുകളിയുടെ ആരവങ്ങള്‍ അവിസ്മരണീയമാക്കുവാനുള്ള ഒരുക്കങ്ങളുമായി ഖത്തര്‍ മുന്നോട്ടുപോകുന്നത്. ലോക കായയിക ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിക്കുന്ന ഫിഫ 2022
- December 30, 2020
കോവിഡ് വാക്സിന് ഇന്‍സ്റ്റഗ്രാമില്‍ തല്‍സമയ ചോദ്യോത്തര സെഷനുമായി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: കോവിഡ് വാക്സിന് സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ തല്‍സമയ ചോദ്യോത്തര സെഷനുമായി പൊതുജനാരോഗ്യ മന്ത്രാലയം . ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനായാണ് ഇംഗ്ളീഷിലും അറബിയിലും വെവ്വേറെയായി പരിപാടി നടത്തുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിപാടി വിജയകരമായതിനെ തുടര്‍ന്നാണ് ഈ ആഴ്ചയും പരിപാടി നടത്തുന്നത്. പൊതുജനാരോഗ്യ മന്ത്രാലയം
- December 30, 2020
ഹോം ക്വാറന്റൈന് ലംഘനം,നാലു പേര് അറസ്റ്റില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഹോം ക്വാറന്റൈന് നിയന്ത്രണങ്ങള്‍ ലംഘിച്ച നാലുപേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് അറസ്റ്റ്
- December 24, 2020
യു.കെ, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്റ്സ്, ഡെന്മാര്ക്ക് എന്നിവിടങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് 6 ഹോട്ടലുകളില്‍ ക്വാറന്റൈന് സൗകര്യം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ജനിതകമാറ്റം വന്ന വൈറസ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യു.കെ, ദക്ഷിണാഫ്രിക്ക, നെതര്‍ലാന്റ്സ്, ഡെന്മാര്ക്ക് എന്നിവിടങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് 6 ഹോട്ടലുകളില്‍ ക്വാറന്റൈന് സൗകര്യം ഏര്‍പ്പെടുത്തി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. നേരത്തെ രണ്ട് ഹോട്ടലുകളാണ് നിശ്ചയിച്ചിരുന്നത്. ലാ സിഗേല്‍ ഹോട്ടല്‍ , ഇന്റര്‍കോണ്ടിനെന്റല്‍
- December 24, 2020
അല്‍ മീറാഡ് -4 ല്‍ പുതിയ പെട്രോള്‍ സ്റ്റേഷനുമായി വുഖൂദ്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: അല്‍ മീറാഡ് -4 ല്‍ പുതിയ പെട്രോള്‍ സ്റ്റേഷനുമായി വുഖൂദ് . രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഗുണനിലവാരമുളള സേവനം ലഭ്യമാക്കുന്നതിനുള്ള വിപുലീകരണ പദ്ധതികളുടെ ഭാഗമായാണിത്. ഇതോടെ വുഖൂദിന്റെ പെട്രോള്‍ സ്റ്റേഷനുകളുടെ എണ്ണം 107 ആയി ഉയര്ന്നുപെട്രോളിയം ഉല്പന്നങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ലക്ഷ്യം
- December 24, 2020
ഖത്തറില്‍ ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 84 പേര് പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 84 പേരെ പിടികൂടി. ഇതോടെ ഫേസ് മാസ്ക് ധരിക്കാത്തതിന് മൊത്തം പിടികൂടിയവരുടെ എണ്ണം3775 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ
- December 24, 2020
ഖത്തറില്‍ ഇന്ന് 157 കോവിഡ് കേസുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ 9475 പരിശോധനകളില്‍ 38 യാത്രക്കാര്‍ക്കടക്കം 157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 140 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം ചികില്‍സയിലുള്ള രോഗികളുടെ എണ്ണം 1958 ആയിട്ടുണ്ട്225 പേരാണ് ആശുപത്രിയിലുള്ളത്. അതില്‍ 20 പേര്
- December 24, 2020
ഖത്തറില്‍ വന്‍ തമ്പാക്ക് വേട്ട
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ നിരോധിക്കപ്പെട്ട പുകയില ഉല്പന്നമായ തമ്പാക്കിന്റെ വന്‍ ശേഖരം ഹമദ് തുറമുഖ കസ്റ്റംസ് പിടികൂടി. 3586 റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പാര്‍സലിനുള്ളില്‍ ഒളിപ്പിച്ച 4482 കിലോ തമ്പാക്കാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.നിരോധിത വസ്തുക്കള്‍ പിടികൂടുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ഖത്തറിലെ പോര്‍ട്ടുകളിലും എയര്പോര്ട്ടിലുമുള്ളത്.