- August 14, 2022
- Updated 4:52 pm
LATEST NEWS
- February 7, 2021
ഖത്തറിന്റെ വടക്ക് ഭാഗത്ത് മഴ പെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര : ദോഹ. ഇന്ന് വൈകുന്നേരം ഖത്തറിന്റെ വടക്ക് ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ പെയ്തതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . രാത്രി തണുത്ത കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അര്‍ദ്ധ രാത്രിക്ക് ശേഷവും നാളെ രാവിലെയും രാജ്യത്തിന്റെ പല ഭാഗത്തും മൂടല്‍ മഞ്ഞിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
- February 7, 2021
കാല്‍നടയായി ഖത്തര്‍ ചുറ്റാനിറങ്ങിയ നാലംഗ വനിതാസംഘം 200 കിലോമീറ്റര്‍ പിന്നിട്ടു
ഡോ. അമാനുല്ല വടക്കാങ്ങര : ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിന് മുന്നോടിയായി കാല്‍നടയായി ഖത്തര്‍ ചുറ്റാനിറങ്ങിയ നാലംഗ വനിതാസംഘം 200 കിലേമീറ്റര്‍ പിന്നിട്ടതായി പ്രാദേശിക ഇംഗ്ളീഷ് ദിനപത്രമായ പെനിന്‍സുല ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്ര മൂന്നാം ദിവസത്തിലേക്ക് മൊത്തം 500 കിലോമീറ്ററിലെ 200 കിലോമീറ്റര്‍ പിന്നിട്ടു. ഫെബ്രുവരി
- February 7, 2021
ആസ്പയര് പാര്‍ക്കിലെ ഇരിപ്പിടങ്ങളും കളിസ്ഥലങ്ങളും ദേശീയ കായിക ദിനമായ ചൊവ്വാഴ്ച അടച്ചിടും
ഡോ. അമാനുല്ല വടക്കാങ്ങര : ദോഹ: ആസ്പയര് പാര്‍ക്കിലെ ഇരിപ്പിടങ്ങളും കളിസ്ഥലങ്ങളും ദേശീയ കായിക ദിനമായ ചൊവ്വാഴ്ച അടച്ചിടും. രാജ്യത്ത് കോവിഡ് 19 ന്റെ പൊതുജനാരോഗ്യ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണിത്. ഫെബ്രുവരി 9 ചൊവ്വാഴ്ച പൊതു അവധിയായതിനാല്‍ ധാരാളമാളുകള്‍ ആസ്പയര് പാര്‍ക്കില്‍ ഒത്തുകൂടാന്‍ സാധ്യതയുള്ളത് പരിഗണിച്ചാണ് പാര്‍ക്കിലെ ഇരിപ്പിടങ്ങളും കളിസ്ഥലങ്ങളും
- February 7, 2021
ഹസ്ബുല്ല കൊല്ലത്തിന്റെ സുല്‍ത്താനെ മദീന റിലീസിനൊരുങ്ങുന്നു
ഡോ. അമാനുല്ല വടക്കാങ്ങര : – അഹദിലേക്ക് ഇശ്ഖിലേക്ക് എന്ന എന്ന ഒറ്റ ആല്‍ബത്തിലൂടെ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന ഹസ്ബുല്ല കൊല്ലം രചനയും സംവിധാനവും നിര്‍വ്വഹിച്ച സുല്‍ത്താനെ മദീന എന്ന സംഗീത ആല്‍ബം റിലീസിനൊരുങ്ങുന്നു. ഈ മാസം അവസാനത്തോടെ യു ട്യൂബ് ചാനലില്‍ റിലീസ് ചെയ്യാനാകുമെന്നാണ് കരുതുന്നതെന്ന് ഹസ്ബുല്ല
- February 7, 2021
സി എച്ച് സെന്ററിന് 7 ഡയാലിസിസ് മെഷീനുകളും, ഫണ്ട് കൈമാറ്റവും ഫെബ്രുവരി 8ന്
ഡോ. അമാനുല്ല വടക്കാങ്ങര : – ദോഹ: ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് സി എച്ച് സെന്ററിന് നല്കുന്ന ഏഴ് ഡയാലിസിസ് മെഷീനുകളുടെ കൈമാറ്റം 2021 ഫെബ്രുവരി 8 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് പുതിയ സി എച്ച് സെന്ററില്‍ വെച്ച് നടക്കും മണ്ഡലം
- February 7, 2021
ഡോ. മോഹന്‍ തോമസിന് സ്വീകരണമൊരുക്കി ബെസ്റ്റ്കോ അലൂമിനിയം & സ്റ്റീല്‍ കമ്പനി
ഖത്തറിലെ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ പ്രസിഡന്റും 2021 ലെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവുമായ ഡോ. മോഹന്‍ തോമസിനെ ബെസ്റ്റ്കോ അലുമിനിയം ആന്റ് സ്റ്റീല്‍ സ്വീകരണമൊരുക്കി. ഖത്തറിലെ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ഡോ. മോഹന്‍ തോമസിന്റെ കോവിഡ് കാലത്തെ നിരന്തരമായ പ്രവര്‍ത്തനങ്ങളെ യോഗം പ്രശംസിക്കുകയും
- February 6, 2021
ആദ്യക്കും അക്ഷിതക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. ആരജീത്ത് ക്രിയേഷന്‍സിലെ കൊച്ചു മിടുക്കികളായ ആദ്യക്കും അക്ഷിതക്കും വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. കലാകാരന്മാരായ പ്രജീത്ത് രാമ കൃഷ്ണന്റേയും ആരതി രാധാകൃഷ്ണന്റേയും മക്കളും കലാരംഗത്തെ മികച്ച പ്രകടനത്തിന് ഈ കൊച്ചു പ്രായത്തിലെ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത ആദ്യക്കും അക്ഷിതക്കും ഗ്രന്ഥകാരന് നേരിട്ട് വീട്ടിലെത്തിയാണ് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചത്. ജീവിതത്തില്‍ എല്ലാവര്ക്കും
- February 6, 2021
ഖത്തറില്‍ കാര്‍ഷിക രംഗത്ത് 300 ശതമാനം വളര്‍ച്ച
ഡോ. അമാനുല്ല വടക്കാങ്ങര : – ദോഹ. ഖത്തറില്‍ കാര്‍ഷിക രംഗത്ത് 300 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. മഹാസീല്‍ ഫോര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സര്‍വീസസ് കമ്പനി 2021 ജനുവരിയില്‍ 35 ലക്ഷം കിലോ പ്രാദേശികമായി വളര്‍ത്തിയ പച്ചക്കറികളാണ് വിപണനം ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണിത്.
- February 6, 2021
ഖത്തറില്‍ ഇന്ന് 53 യാത്രക്കാര്‍ക്കടക്കം 394 കോവിഡ് രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര : – ദോഹ. ഖത്തറില്‍ ഇന്ന് 53 യാത്രക്കാര്‍ക്കടക്കം 394 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 132 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 6681 ആയി.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9527 പരിശോധനകളാണ് നടന്നത്. 570 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
- February 6, 2021
ദര്‍ശനങ്ങളും അഭിലാഷങ്ങളും വെല്ലുവിളികള്‍ക്കപ്പുറം, എന്ന പ്രമേയത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘വിദ്യാഭ്യാസ ഫോറം 2021’ഏപ്രിലില്‍
ഡോ. അമാനുല്ല വടക്കാങ്ങര : ദോഹ. ദര്‍ശനങ്ങളും അഭിലാഷങ്ങളും വെല്ലുവിളികള്‍ക്കപ്പുറം, എന്ന പ്രമേയത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘വിദ്യാഭ്യാസ ഫോറം 2021’ഏപ്രിലില്‍ നടക്കും. ഓണ്‍ ലൈനില്‍ നടക്കുന്ന പരിപാടിയില്‍ കോവിഡാനന്തര ലോകത്തെ വിദ്യാഭ്യാസത്തിന്റെ ഭാവി സംബന്ധിച്ച ചര്‍ച്ചയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ