Year: 2024

Breaking News

പാസ്‌പോര്‍ട്ട് സേവാ വെബ്സൈറ്റില്‍ ടെക്‌നിക്കല്‍ മെയിന്റനന്‍സ് നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 23 വരെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മുടങ്ങും

ദോഹ: ‘പാസ്പോര്‍ട്ട് സേവാ’ വെബ്‌സൈറ്റിന്റെ സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവനം തിങ്കളാഴ്ച രാവിലെ വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

Read More
Breaking News

ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ന്റെ മൂന്ന് മത്സരങ്ങള്‍ക്ക് ദോഹ ആതിഥേയത്വം വഹിക്കും

ദോഹ: ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024 ന്റെ മൂന്ന് മത്സരങ്ങള്‍ക്ക് ദോഹ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) അറിയിച്ചു. ആറ് വ്യത്യസ്ത കോണ്ടിനെന്റല്‍ ഫെഡറേഷനുകളിലെ

Read More
Local News

എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവിന് ഐ.എസ്.സി അംഗീകാരം

ദോഹ. എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവിന് ഇന്ത്യന്‍ എമ്പസിക്ക് കീഴിലെ അപക്‌സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഔദ്യോഗിക അംഗീകാരം. വര്‍ഷങ്ങളായി ഖത്തര്‍ പ്രവാസികള്‍ക്കിടയില്‍ പുതിയൊരു കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍

Read More
Breaking News

2024ലെ ഐക്യരാഷ്ട്രസഭയുടെ ഇ-ഗവണ്‍മെന്റ് ഡെവലപ്മെന്റ് ഇന്‍ഡക്സില്‍ കുതിച്ചുചാട്ടം നടത്തി ഖത്തര്‍

ദോഹ: 2024ലെ ഐക്യരാഷ്ട്രസഭയുടെ ഇ-ഗവണ്‍മെന്റ് ഡെവലപ്മെന്റ് ഇന്‍ഡക്സില്‍ കുതിച്ചുചാട്ടം നടത്തി ഖത്തര്‍. 193 രാജ്യങ്ങളുടെ പട്ടികയില്‍ 78ാം സ്ഥാനത്തു നിന്ന് 53-ാം സ്ഥാനത്തേക്ക് മുന്നേറിയാണ് ഖത്തര്‍ ശ്രദ്ധേയമായ

Read More
Local News

ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ദോഹ. ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ലാ പ്രസിഡന്റായി പി.ആര്‍. ദിജേഷിനെയും, ജനറല്‍ സെക്രട്ടറിയായി ഷിജു കുര്യാക്കോസിനെയും, ട്രഷററായി ബിനീഷ് കെ. അഷറഫിനെയും തിരഞ്ഞെടുത്തു. ഐ.സി.സി ഹാളില്‍ നടന്ന

Read More
Local News

പ്രവാസി വെല്‍ഫെയര്‍ ഓഫീസില്‍ പ്രവാസി ക്ഷേമ ഹെല്‍പ് ഡെസ്‌ക്

ദോഹ. നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഓഫീസില്‍ തുടര്‍ന്ന് വരുന്ന ഹെല്പ് ഡെസ്‌ക് പ്രവര്‍ത്തനം കൂടുതല്‍ ദിവസങ്ങളിലേക്ക് വ്യാപിപ്പിച്ചു. എല്ലാ ആഴ്ചയും ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വകുന്നേരം

Read More
Breaking News

ഖത്തറിലേക്ക് അനധികൃതമായി പുകയില കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

ദോഹ: നിരോധിത പദാര്‍ത്ഥമായ പുകയില കടത്താനുള്ള ശ്രമം ഹമദ് തുറമുഖത്തേയും ദക്ഷിണ തുറമുഖങ്ങളിലേയും കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി. 1,790 കിലോഗ്രാം പുകയിലയാണ് പിടിച്ചെടുത്തത്.തെര്‍മല്‍ ഇന്‍സുലേറ്ററിനുള്ളിലെ രഹസ്യ അറകളില്‍

Read More
Breaking News

അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 22 ഞായറാഴ്ചയാരംഭിക്കും

ദോഹ: ഹിജ്‌റ 1446-ലെ ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ച് 2024 ഒക്ടോബര്‍ 22 വരെ തുടരുമെന്ന് എന്‍ഡോവ്മെന്റ്, ഇസ്ലാമിക്

Read More
Breaking News

വയനാട് ദുരന്ത ബാധിതര്‍ക്കായി സംസ്‌കൃതി ഖത്തര്‍ 35 ലക്ഷം നല്‍കി

ദോഹ : വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തറിലെ പ്രവാസി സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഖത്തര്‍ രണ്ടാം ഗഡുവായി അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച

Read More