- January 29, 2023
- Updated 9:48 am
IM SPECIAL
- January 24, 2023
മനോഗതം
പ്രവാസി ബന്ധു ഡോ. എസ്. അഹ്മദ് ഞാനറിയാതെ എഴുതുന്നു എന്‍ വിരല്‍ തുമ്പില്‍ നിന്നും അടര്‍ന്നു വീണൊരു പൊന്‍ മണി മുത്തായി മാറിയോ നിന് ജീവിത വിഹായസ്സിലൊരു വികാര സംക്രമം കാലം എനിക്കായി നല്കിയ സാന്ദ്രമായ വൈകാരികതയോ കരുതി വച്ചൊരു സ്നേഹ പൗര്‍ണ്ണമിയോ നറുതേന്‍ നല്‍കും ചിത്രശലഭമോ ആരെന്നറിയുന്നോ
- January 23, 2023
മണ്ണിന്നടിയില്‍ അലയുന്ന വേരുകള്‍
ജിഷ ജോര്‍ജ് ഇടപ്പള്ളി മണ്ണിന്നടിയില്‍ അലയുന്ന വേരുകള്‍.. തമ്മില്‍ കാണാതെയുഴറുന്ന വേവുകള്.. കാണാതീരങ്ങളില്‍ പ്രണയിക്കുന്നുവോ… ഏകയായീഘോരവനത്തിനുള്ളില്.. ഉള്ളം തപിക്കുന്ന വേളയില്‍ പോലുമേ.. ചാഞ്ചാടിയാടുന്ന തരുനിരകള്‍ക്കിടയില്‍.. ഇടറുന്ന മര്‍മ്മരങ്ങള്‍ കണ്ണീരണിഞ്ഞുവോ.. കാണാതെയേറുന്ന നോവിന്റെ കനലുകള്‍.. വഴിപാതയില്‍ പൊള്ളുന്ന വേനലിന് കാന്തി.. ദളങ്ങള്‍ മറ നെയ്ത കൂരാകൂരിരുട്ടിനുള്ളില്.. ഒരുനുറുങ്ങുവെട്ടമായ് പെയ്തിറങ്ങുന്ന കിരണങ്ങള്‍..
- December 28, 2022
പേര്‍സണല്‍ ബ്രാന്‍ഡിംഗിന് പ്രാധാന്യമേറുന്നു : ഫര്ഹാന് അക്തര്‍
അമാനുല്ല വടക്കാങ്ങര സോഷ്യല്‍ മീഡിയയും സാങ്കേതിക വിദ്യയും ജനജീവിതത്തെ കാര്യമായി സ്വാധീനിക്കുന്ന ആധുനിക ലോകത്ത് പേര്‍സണല്‍ ബ്രാന്‍ഡിംഗിന്റെ പ്രാധാന്യം അനുദിനം വര്ദ്ധിക്കുകയാണെന്ന്പ്രമുഖ പേര്‍സണല്‍ ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റ് ഫര്ഹാന് അക്തര്‍ അഭിപ്രായപ്പെട്ടു. ബ്രാന്‍ഡ് വാല്യൂ സാക്ഷാല്‍ക്കരിക്കുകയും അക്കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് ബിസിനസ് രംഗത്ത് വലിയ വളര്‍ച്ചക്കും പുരോഗതിക്കും കാരണമാകുമെന്നതില്‍
- December 18, 2022
ലോകകപ്പിന് തിരശ്ശീല താഴുമ്പോള്‍ ഖത്തര്‍ ജനതയ്ക്ക് ഇരട്ടി മധുരം
ജോണ്‍ഗില്‍ബര്‍ട്ട്, ദോഹ ഈ വര്‍ഷത്തെ ഡിസംബര്‍ 18 ദേശീയദിനം ഖത്തര്‍ ജനതയ്ക്കും,ഫുട്ബോള്‍ ആരാധകര്‍ക്കും ആഹ്ളാദത്തിന്റേയും , ആഘോഷങ്ങളുടേയും ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. ഒരുമാസത്തോളം നീണ്ടുനിന്ന ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന്റെ അവസാനമത്സരത്തില്‍ സ്വര്‍ണ്ണകപ്പില്‍ മുത്തമിടാനുള്ള പോരാട്ടത്തില്‍ കാല്പന്തുകളിയുടെ രാജാക്കന്മാരുടെ ടീമുകള്‍ തമ്മില്‍ മാറ്റുരയ്കുമ്പോള്‍ , ദേശീയദിനാഘോഷങ്ങളുടെ നിറവില്‍ , ഖത്തറിലെ
- December 16, 2022
സംഗീത ലോകത്ത് തരംഗമായി ഖത്തര്‍ മലയാളിയുടെ കാല്പന്ത് പാട്ട്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി ഗാനങ്ങളാണ് മലയാളികളുടേതായി പുറത്തുവന്നതെങ്കിലും പ്രവാസി മലയാളിയായ ശാഫി മണ്ടോട്ടില്‍ രചിച്ച It is a beautiful game എന്ന ഗാനം ഖത്തറില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും തരംഗം സൃഷ്ടിക്കുകയാണ് . കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന്
- December 9, 2022
ഖത്തറിലെ ശില്പങ്ങളുടെ ചാരുത
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ വൈജ്ഞാനികവും സാംസ്കാരികവുമായ നവോത്ഥാനത്തിന്റെ പ്രതിധ്വനികള്‍ അകത്തും പുറത്തും ദൃശ്യമാകുന്നുവെന്നത് സന്ദര്‍ശകരെ ആവേഖഭരിതരാക്കുന്ന കാര്യമാണ്. ഒരു അറബ് രാജ്യം എന്ന ധാരണയോടെ ഖത്തറിലെത്തുന്ന അന്താരാഷ്ട്ര സന്ദര്‍ശകരുടെ കണ്ണുതള്ളിക്കുന്ന വിസ്മയകരമായ ശില്പങ്ങളാണ് ദോഹയില്‍ വന്നിറങ്ങുന്നതുമുതല്‍ എതിരേല്ക്കുക. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മുതല്‍ കോര്‍ണിഷും ബീച്ചുകളും പാതയോരങ്ങളുമൊക്കെ
- December 5, 2022
അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തില്‍ മലയാളികള്‍ക്കഭിമാനമായി ഖത്തര്‍ മല്ലു വളണ്ടിയേര്‍സ്
അമാനുല്ല വടക്കാങ്ങര ദോഹ. അന്താരാഷ്ട്ര വളണ്ടിയര്‍ ദിനത്തില്‍ മലയാളികള്‍ക്കഭിമാനമായി ഖത്തര്‍ മല്ലു വളണ്ടിയേര്‍സ് . ഖത്തറില്‍ നടന്നുവരുന്ന ഫിഫ 2022 ലോകകപ്പിന്റെ വിവിധ വകുപ്പുകളില്‍ മലയാളി വളണ്ടിയര്‍മാരുടെ സേവനം ശ്രദ്ധേയമാണ് . ഒരു പക്ഷേ ഏറ്റവുമധികം മലയാളി വളണ്ടിയര്‍മാര്‍ സേവനമനുഷ്ടിക്കുന്ന ഫിഫ ലോകകപ്പാകും ഖത്തറില്‍ നടക്കുന്നത്. കഴിഞ്ഞ ഏതാനും
- November 26, 2022
ഖത്തറിലെ റെസ്റ്റോറന്റിന് മുന്നിലെ മലയാളിയുടെ പച്ചക്കറി കൃഷി ശ്രദ്ധേയമാകുന്നു
അമാനുല്ല വടക്കാങ്ങര റസ്റ്റോറന്റിന് മുന്നില്‍ പച്ചക്കറി കൃഷി ചെയ്ത് ള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ് മാനേജര്‍ അലി വള്ളിയാട് ശ്രദ്ധേയനാകുന്നു. അബൂഹമൂറിലെ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്ഡന് റസ്റ്റോറന്റ് മാനേജര്‍ വടകര വള്ളിയാട് അലിയാണ് തന്റെ ഹോട്ടലിന് മുന്നില്‍ പച്ചക്കറി കൃഷി ചെയ്ത് ശ്രദ്ധേയനാകുന്നത്. ഒരു പക്ഷേ ഖത്തറില്‍ ഇതുപോലെ
- November 23, 2022
ക്രൊയേഷ്യ മൊറോക്കയെ നേരിടുമ്പോള്‍
ജോണ്‍ഗില്‍ബര്‍ട്ട് ഇന്ന് ലോക കപ്പ് മത്സരങ്ങളില്‍ ഗ്രൂപ്പ് എ യില്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രധാന മത്സരം ക്രൊയേഷ്യയും ത മൊറോക്കയും തമ്മിലാണ്. 2018 ല്‍ റഷ്യയില്‍ നടന്ന ലോക കപ്പില്‍ ഫൈനലിസ്റ്റായി ഫ്രാന്‍സിനോട് പൊരുതി തോറ്റ ക്രൊയേഷ്യ ഇത്തവണയും ഫൈനലില്‍ കളിക്കുമൊ?2018 ലെ റണ്ണര്‍ അപ്പ്
- November 21, 2022
ഫിഫ ലോകകപ്പ് ഉദ്ഘാടന വേദിയിലെ താരമായി ഖത്തറിന്റെ അല്‍ഭുത ബാലന്, ഗാനിം അല്‍ മുഫ്ത
അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ ലോകകപ്പ് ഉദ്ഘാടന വേദിയിലെ താരമായി ഖത്തറിന്റെ അല്‍ഭുത ബാലന്, ഗാനിം അല്‍ മുഫ്ത. പ്രസക്തമായ വാചകങ്ങളും പ്രചോദനാത്മകമായ ജീവിതവും കൊണ്ട് ലോകത്തിന് ഐക്യത്തിന്റേയും സഹിഷ്ണുതയുടേയും സാഹോദര്യത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശങ്ങള്‍ നല്കിയ ഗാനിം അല്‍ മുസ്തഫയെക്കുറിച്ചാണ് ഇന്ന് പലരും ഗൂഗിളില്‍ അന്വേഷിച്ചത്. ഗാനിം അല്‍
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS3,914
- CREATIVES7
- GENERAL457
- IM SPECIAL199
- LATEST NEWS3,299
- News502
- VIDEO NEWS6