- May 20, 2022
- Updated 8:52 am
LATEST NEWS
- May 20, 2022
ഖത്തര് റിയല് എസ്റ്റേറ്റ് മേഖലയിലെ വളര്ച്ച തുടരുന്നു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര് റിയല് എസ്റ്റേറ്റ് മേഖലയിലെ വളര്ച്ച തുടരുന്നു. പുരോഗതിയില് നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറില് റിയല് എസ്റ്റേറ്റ് നിക്ഷേപ രംഗങ്ങളില് ആശാവഹമായ വളര്ച്ചയാണ് റിപ്പോര്ട്ട് ചെയ്യുന്നത്. ഫിഫ 2022 ഖത്തര് ലോക കപ്പിന്റെ മുന്നോടിയായി റസിഡന്ഷ്യല് ബില്ഡിംഗുകളും കൊമേര്ഷ്യല് കെട്ടിടങ്ങളുമൊക്ക വലിയ ഡിമാന്റിലാണ് വിപണനം
- May 19, 2022
ഫിഫ 2022 ഖത്തര് ലോക കപ്പ് ലോഗോയുള്ള പ്രത്യേക വാഹന നമ്പറുകള് ലേലം ചെയ്യാനൊരുങ്ങി ട്രാഫിക് വകുപ്പ്
അമാനുല്ല വടക്കാങ്ങര ദോഹ. ഫിഫ 2022 ഖത്തര് ലോക കപ്പ് ലോഗോയുള്ള പ്രത്യേക നമ്പറുകള് ലേലം ചെയ്യാനൊരുങ്ങി ട്രാഫിക് വകുപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 ആപ്പിലൂടെയാണ് ലോകകപ്പ് ലോഗോയുള്ള പ്രത്യേക വാഹന നമ്പറുകള്ക്കായി ട്രാഫിക് ഡിപ്പാര്ട്ട്മെന്റ് ഇലക്ട്രോണിക് ലേലം സംഘടിപ്പിക്കുന്നത്. പ്രത്യേക നമ്പറുകള്ക്കായുള്ള പതിനൊന്നാമത് ഇലക്ട്രോണിക് ലേലം
- May 19, 2022
കോവിഡ് : പാന്ഡമിക്കില് നിന്നും എന്ഡമിക്കിലേക്ക്, ഖത്തറില് സാംസ്കാരിക സായാഹ്നങ്ങള് സജീവമാകുന്നു
അമാനുല്ല വടക്കാങ്ങര ദോഹ. ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരി പാന്ഡമിക്കില് നിന്നും എന്ഡമിക്കിലേക്ക് നീങ്ങുന്നതോടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില് സാംസ്കാരിക സായാഹ്നങ്ങള് സജീവമാകുന്നു . ഖത്തറില് മിക്കവാറും ദിവസങ്ങളിലൊക്കെ ചെറുതും വലുതുമായ നിരവധി കൂട്ടായ്മകളാണ് സാമൂഹ്യ ജീവിതത്തിന്റെ സജീവത അടയാളപ്പെടുത്തുന്ന പരിപാടികളുമായി രംഗത്തെത്തുന്നത്. വാരാന്ത്യങ്ങളില് ഇത്തരം പരിപാടികളുടെ എണ്ണം
- May 19, 2022
സോഷ്യല് ഫോറം ഐസിബിഎഫ് ഇന്ഷൂറന്സ് ഡ്രൈവ് സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: ഐസിബിഎഫ് ദമാന് ഇസ്ലാമിക് ഇന്ഷുറന്സുമായി സഹകരിച്ച് നടത്തികൊണ്ടിരിക്കുന്ന പ്രവാസി ലൈഫ് ഇന്ഷൂറന്സ് പദ്ധതിയില് അംഗങ്ങളാകുന്നതിന് ജനങ്ങളെ ബോധവല്ക്കരിക്കാനായി ഖത്തര് ഇന്ത്യന് സോഷ്യല് ഫോറം ഇന്ഷുറന്സ് സ്കീം എന്റോള്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. നുഐജയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന് കമ്മ്യൂണിറ്റി സെന്റര് ഹാളില് നടന്ന പരിപാടിയില് സോഷ്യല് ഫോറം
- May 18, 2022
സംസ്കൃതി ആദ്രനിലാവ് സീസണ് 5 കൈരളി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര് സംസ്കൃതി കഴിഞ്ഞ നാല് വര്ഷമായി നടത്തിവരുന്ന ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ മലയാളം കവിതാലാപന മത്സരമായ ‘ആര്ദ്രനിലാവ്’ ഈ വര്ഷം കൈരളി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും. ‘ആര്ദ്രനിലാവ് 2022 – സീസണ് 5’ എന്ന പേരില് ആഗസ്റ് മാസത്തിലോ സെപ്തംബര് മാസത്തിലോ ആയിരിക്കും പരിപാടി
- May 17, 2022
എനോറ സോക്കര് ഫെസ്റ്റ് , എനോറ ഷൂട്ടേര്സ് ചാമ്പ്യന്മാര്
മുഹമ്മദ് റഫീഖ് തങ്കയത്തില് ദോഹ : ഖത്തറിലെ എടക്കഴിയൂര് നിവാസികളുടെ കൂട്ടായ്മയായ എനോറ ഖത്തര് സംഘടിപ്പിച്ച എനോറ സോക്കര് ഫെസ്റ്റിന്റെ നാലാം എഡിഷനിലെ വാശിയേറിയ ഫൈനല് മല്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് ബ്ളൂ ഹോക്സിനെ പരാജയപ്പെടുത്തി എനോറ ഷൂട്ടേര്സ് ചാമ്പ്യന്മാരായി. എനോറ ഷൂട്ടേര്സിന്റെ റമീസിനെ പ്ലയെര് ഓഫ് ദി
- May 17, 2022
ഡ്യൂണ് ട്രൂപ്സ് ലോഗോ പ്രകാശനവും ട്രൂപ്പേഴ്സ്ന്റെ സംഗമവും
അമാനുല്ല വടക്കാങ്ങര ദോഹ. ഡ്യൂണ് ട്രൂപ്സ് എന്ന ഓഫ് റോഡേഴ്സിന്റെ കൂട്ടായ്മയുടെ ലോഗോ പ്രകാശനവും ട്രൂപ്പേഴ്സ്ന്റെ സംഗമവും സീ ലൈന് ബീച്ചില് വെച്ച് നടന്നു. പ്രശസ്ത വ്ലോഗ്ഗെര്സ് അണ് നോണ് ഡെസ്റ്റിനേഷന് ടീം ആണ് ലോഗോ പ്രകാശനം നിര്വഹിച്ചത്. ഓഫ് റോഡ്, ഓണ് റോഡ് ട്രിപ്പുകള് സംഘടിപ്പിക്കുക, സുരക്ഷിതമായി
- May 17, 2022
ഡോണ്ട് ലൂസ് ഹോപ് മാനസികാരോഗ്യ കാമ്പയിന് സമാപനം വ്യാഴാഴ്ച, റാഷിദ് ഗസാലി മുഖ്യാതിഥി
അമാനുല്ല വടക്കാങ്ങര ദോഹ: വര്ത്തമാനകാല സമൂഹത്തെ മാനസികമായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി യുവജന സംഘടനയായ ഫോക്കസ് ഇന്റര്നാഷണല് ഖത്തര് റീജ്യന് സംഘടിപ്പിച്ച ഡോണ്ട് ലൂസ് ഹോപ് മാനസികാരോഗ്യ കാമ്പയിന് മെയ് 19 വ്യാഴാഴ്ച സമാപിക്കും. വ്യാഴാഴ്ച വൈകുന്നേരം 6.30 ന് അബൂഹമൂറിലെ ഐഡിയല് സ്കൂളുല് വെച്ച് നടക്കുന്ന സമാപന
- May 16, 2022
നിലമ്പൂര് പാട്ടുത്സവം സീസണ്-6 മെയ് 27 ന് ഐഡിയല് ഇന്ത്യന് സ്കൂളില്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ നിലമ്പൂര് നിയോജകമണ്ഡലം നിവാസികളുടെ കൂട്ടായ്മയായ ഖത്തര്-നിലമ്പൂര് കൂട്ടം സംഘടിപ്പിക്കുന്ന പാട്ടുത്സവം സീസണ്-6 മെയ് 27 ന് വൈകീട്ട് 3 മണിക്ക് അബൂ ഹമൂറിലുള്ള ന്യൂ ഐഡിയല് ഇന്ത്യന് സ്കൂളില് നടക്കും. മലബാറിന്റെ പ്രണയഗായകന് കൊല്ലം ഷാഫി, നിലമ്പുരിന്റെ സ്വന്തം ഗായകരായ ഫൈസല് കുപ്പായി,
- May 16, 2022
ഭ്രാന്തന് സെല്ലുകളുടെ കണക്കുപസ്തകം, ഖത്തറിലെ പ്രകാശനവും ചര്ച്ചയും മെയ് 22 ന്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ സാമൂഹ്യ പ്രവര്ത്തകനും സംസ്കൃതി ജോയന്റ് സെക്രട്ടറിയുമായ സുഹാസ് പാറക്കണ്ടിയുടെ കാന്സര് അതിജീവനത്തിന്റെ കഥ പറയുന്ന ഭ്രാന്തന് സെല്ലുകളുടെ കണക്കുപസ്തകത്തിന്റെ ഖത്തറിലെ പ്രകാശനവും ചര്ച്ചയും മെയ് 22 ന് വൈകുന്നേരം 7.30 ന് ഇന്ത്യന് കള്ചറല് സെന്റര് അശോക ഹാളില് നടക്കും. സംസ്കൃതി ഖത്തര്