- January 29, 2023
- Updated 9:48 am
News
- January 29, 2023
ഫെബ്രുവരി 1 മുതല് ഓണ് അറൈവല് വിസക്കും മെഡിക്കല് ഇന്ഷ്യൂറന്സ് വേണ്ടി വരും
അമാനുല്ല വടക്കാങ്ങര ദോഹ. ഫെബ്രുവരി 1 മുതല് ഓണ് അറൈവല് വിസക്കും മെഡിക്കല് ഇന്ഷ്യൂറന്സ് വേണ്ടി വരും. രാജ്യത്തേക്കുള്ള ‘വിവിധ ബോര്ഡര് ക്രോസിംഗുകളില് (വിമാനത്താവളം, കര, തുറമുഖങ്ങള്) എത്തുമ്പോള് നിങ്ങളുടെ നടപടിക്രമങ്ങള് വേഗത്തില് പൂര്ത്തിയാക്കാന് ഒരു സന്ദര്ശക ഇന്ഷുറന്സ് പോളിസി വാങ്ങണമെന്ന് മെഡിക്കല് ഇന്ഷ്യൂറന്സ് സംബന്ധിച്ച പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ
- January 29, 2023
ഇന്ത്യന് റിപ്പബ്ലിക് ദിനാഘോഷം:മലര്വാടി കളറിംഗ് മത്സരം സംഘടിപ്പിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില് ദോഹ : ഇന്ത്യന് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മലര്വാടി ബാലസംഘം – റയ്യാന് സോണ് 13 വയസ്സ് വരെയുള്ള കുട്ടികള്ക്ക് വേണ്ടി കളറിംഗ് മത്സരം സംഘടിപ്പിച്ചു. കിഡ്സ്, ജൂനിയര്, സീനിയര് വിഭാഗങ്ങളായി നിരവധി കുട്ടികള് പങ്കെടുത്ത മത്സരത്തില് കിഡ്സ് വിഭാഗത്തില് സാറ, മിസ്ഹാബ്, അയ്മി
- January 29, 2023
ദിവാ കെ എസ് എല് – സീസണ് 2 ഒറിക്സ് എഫ്സി ചാമ്പ്യന്മാര്
മുഹമ്മദ് റഫീഖ് തങ്കയത്തില് ദോഹ. ദിവാ കാസര്കോട് സോക്കര് ലീഗ് സീസണ് രണ്ടിന്റെ ആവേശകരമായ ഫൈനലില് വാള് ടെക് വാരിയേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പ്പിച്ച് ഒറിക്സ് എഫ് സി ജേതാക്കളായി. ഖത്തര് മിസഈദ് എം.ഐ.സി. സ്പോര്ട്സ് കോംപ്ലക്സില് നടന്ന ആവേശകരമായ ഫൈനല് മല്സരത്തില് റിസ്വാന് പള്ളം നേടിയ
- January 29, 2023
വാര്ഷിക പലസ്തീന് ഫോറത്തിന് തുടക്കം
അമാനുല്ല വടക്കാങ്ങര ദോഹ. അറബ് സെന്റര് ഫോര് റിസര്ച്ച് ആന്ഡ് പോളിസി സ്റ്റഡീസും ഇന്സ്റ്റിറ്റ്യൂട്ട് ഫോര് പാലസ്തീന് സ്റ്റഡീസും ചേര്ന്ന് സംഘടിപ്പിച്ച വാര്ഷിക ഫലസ്തീന് ഫോറത്തിന്റെ സെഷനുകള്ക്ക് ദോഹയില് തുടക്കമായി. ഇത് 2023 ജനുവരി 30 വരെ തുടരും. ഫോറത്തില് മുന്കൂട്ടി റിവ്യൂ ചെയ്ത 62 ശാസ്ത്ര പ്രബന്ധങ്ങള്
- January 29, 2023
85 വര്ഷത്തെ സേവനത്തിന് ശേഷം ബിബിസി അറബിക് റേഡിയോ സംപ്രേക്ഷണം നിര്ത്തി
അമാനുല്ല വടക്കാങ്ങര ദോഹ. 85 വര്ഷത്തെ സേവനത്തിന് ശേഷം ബിബിസി അറബിക് റേഡിയോ സംപ്രേക്ഷണം നിര്ത്തി . ബിബിസിയുടെ ആദ്യത്തെ വിദേശ ഭാഷാ സേവനമായ – ബിബിസി അറബിക് റേഡിയോ – വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി പ്രവര്ത്തനം നിര്ത്തിയത്. 1938-ന്റെ തുടക്കത്തില് സമാരംഭിച്ച ബിബിസി അറബിക് റേഡിയോ 85 വര്ഷത്തിന്
- January 28, 2023
ഖത്തറില് തിങ്കളാഴ്ച വരെ തണുപ്പ് കൂടാന് സാധ്യത
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില് തിങ്കളാഴ്ച വരെ തണുപ്പ് കൂടാന് സാധ്യതയെന്ന് ഖത്തര് കാലാവസ്ഥാ വകുപ്പ്. രാജ്യത്തെ താപനില ഗണ്യമായി കുറയുന്നതിനാല് രാത്രി കാലങ്ങളില് തണുപ്പ് കൂടും. ഖത്തറിന്റെ വിവിധ ഭാഗങ്ങളിള് രാത്രിയിലെ ഉയര്ന്ന താപ നില 15 ഡിഗ്രി സെല്ഷ്യസും കുറഞ്ഞ താപ നില 10 ഡിഗ്രി
- January 28, 2023
ത്രിവര്ണ്ണ പതാകയില് തിളങ്ങി ടോര്ച്ച് ടവര്
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രശസ്തമായ ടോര്ച്ച് ടവര് ഇന്ത്യന് ത്രിവര്ണ പതാകയാല് തിളങ്ങിയത് ഓരോ ഇന്ത്യക്കാരനും അഭിമാന മുഹൂര്ത്തമായി. ഖത്തറിലെ ഏറ്റവും വലിയ വിദേശി വിഭാഗമായ ഇന്ത്യക്കാരുടെ റിപബ്ളിക് ദിനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഖത്തര് പരിഗണിച്ചത്. ഖത്തര് അമീറും അധികാരികളും ഇന്ത്യക്ക്
- January 28, 2023
അല് മസ്റൂവ യാര്ഡില് ‘റംനസ് ആന്ഡ് ഹണി’ ഫെസ്റ്റിവല് ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അഗ്രികള്ച്ചറല് അഫയേഴ്സ് ഡിപ്പാര്ട്ട്മെന്റ് ഉമ്മുസലാല് സെന്ട്രല് മാര്ക്കറ്റിലെ അല് മസ്റൂവ യാര്ഡില് ‘റംനസ് ആന്ഡ് ഹണി’ ഫെസ്റ്റിവല് ആരംഭിച്ചു. ഫെബ്രുവരി 4 വരെ രാവിലെ 7 മുതല് ഉച്ചയ്ക്ക് 2 വരെ ഉത്സവം തുടരും. 25 പ്രാദേശിക ഫാമുകള് ഉള്ക്കൊള്ളുന്ന 10
- January 28, 2023
ഗ്രൂപ്പ് സൈക്ലിംഗ് അംബാസഡര് ഫ്ലാഗ് ഓഫ് ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യയുടെ 74ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, ഇന്ത്യന് സ്പോര്ട്സ് സെന്ററിന്റെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും ഗ്രൂപ്പ് സൈക്ലിംഗ് അംബാസഡര് ഡോ. ദീപക് മിത്തല് ഫ്ലാഗ് ഓഫ് ചെയ്തു. നിരവധി പേര് സൈക്ളിംഗില് പങ്കെടുത്തു.
- January 28, 2023
ലുലുവില് ഇന്ത്യ ഉത്സവ്
അമാനുല്ല വടക്കാങ്ങര ദോഹ. ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദോഹയിലെ ലുലു ഹൈപ്പര്മാര്ക്കറ്റില് ഇന്ത്യന് ചരക്കുകളുടെ ‘ഇന്ത്യ ഉത്സവ്’ അംബാസഡര് ഉദ്ഘാടനം ചെയ്തു. ഉത്സവ് ഇന്ത്യയിലെ വിവിധതരം ഫ്രഷ്, പാക്ക് ചെയ്ത ഭക്ഷ്യ ഉല്പ്പന്നങ്ങള് പ്രദര്ശിപ്പിക്കുന്നു. മില്ലറ്റ് കോര്ണര് ഉല്സവത്തിന്റെ പ്രത്യേക ഭാഗമാണ് .
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS3,914
- CREATIVES7
- GENERAL457
- IM SPECIAL199
- LATEST NEWS3,299
- News502
- VIDEO NEWS6