Breaking News
-
ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങള്: ഖത്തര് ഗ്രൂപ്പ് എയില്
ദോഹ. 2026 ഫിഫ ലോകകപ്പിനുള്ള എഎഫ്സി ഏഷ്യന് യോഗ്യതാ റൗണ്ടിന്റെ നാലാം റൗണ്ടിലേക്കുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച ക്വാലാലംപൂരില് നടന്നു, ഗ്രൂപ്പിന്റെ ആതിഥേയരായ ഖത്തര് യുഎഇ, ഒമാന് എന്നിവര്ക്കൊപ്പം…
Read More » -
ഹമദ് തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതത്തില് വന് വര്ദ്ധന
ദോഹ. ഹമദ് തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതത്തില് വന് വര്ദ്ധന. 132 ചരക്ക് കപ്പലുകളാണ് ജൂണ് മാസം തുറമുഖത്തെത്തിയത്. മൊത്തം 133,112 കണ്ടെയ്നര് വോള്യങ്ങള് കൈകാര്യം ചെയ്തതായി…
Read More » -
വേനല്ക്കാല പരിപാടികളും സാംസ്കാരികോത്സവങ്ങളും ഖത്തറിന്റെ ടൂറിസം വളര്ച്ചയ്ക്ക് കരുത്തേകുന്നു
ദോഹ: വേനല്ക്കാല പരിപാടികളും സാംസ്കാരികോത്സവങ്ങളും ഖത്തറിന്റെ ടൂറിസം വളര്ച്ചയ്ക്ക് കരുത്തേകുന്നതായി റിപ്പോര്ട്ട്. വര്ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സന്ദര്ശകരുടെ എണ്ണം, മെച്ചപ്പെട്ട ആതിഥ്യമര്യാദ, വര്ഷം മുഴുവനും നടക്കുന്ന ഉത്സവങ്ങളുടെയും പരിപാടികളുടെയും…
Read More » -
ഇന്കാസ് ഖത്തറിന്റെ പ്രഥമ ‘ഉമ്മന് ചാണ്ടി ജനസേവാ’ പുരസ്കാരം അഡ്വ. വി.എസ്. ജോയിക്ക്
ദോഹ. ഉമ്മന് ചാണ്ടിയുടെ ഓര്മ്മക്കായി ഇന്കാസ് ഖത്തര് ഏര്പ്പെടുത്തിയിട്ടുള്ള, മികച്ച പൊതു പ്രവര്ത്തകനുള്ള പ്രഥമ ‘ഉമ്മന് ചാണ്ടി ജനസേവാ’ പുരസ്കാരത്തിനായി മലപ്പുറം ഡിസിസി പ്രസിഡണ്ട് അഡ്വ. വി.എസ്.…
Read More » -
രാജ്യത്തിന്റെ തെക്ക് ഭാഗത്ത് വ്യാപകമായ പരിസ്ഥിതി ലംഘനങ്ങള് കണ്ടെത്തിയതായി അധികൃതര്
ദോഹ: രാജ്യത്തിന്റെ തെക്ക് ഭാഗത്ത് വ്യാപകമായ പരിസ്ഥിതി ലംഘനങ്ങള് കണ്ടെത്തിയതായി അധികൃതര് .പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കീഴിലുള്ള വന്യജീവി സംരക്ഷണ വകുപ്പ് പരിസ്ഥിതി സുരക്ഷാ സേനയുമായി…
Read More » -
2025 ന്റെ ആദ്യ പകുതിയില് വുഖൂദിന്റെ അറ്റാദായത്തില് 4.5 ശതമാനം ഇടിവ്
ദോഹ. 2025 ന്റെ ആദ്യ പകുതിയില് ഖത്തര് ഫ്യൂവല് കമ്പനിയുടെ (വുഖൂദിന്റെ) അറ്റാദായത്തില് 4.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2024 ലെ ഇതേ കാലയളവിലെ 481.923 മില്യണ്…
Read More » -
ഫിഫ 2026 ലോകകപ്പിന്റെ ടിക്കറ്റ് വില്പ്പനയുടെ ആദ്യ ഘട്ടം 2025 സെപ്റ്റംബര് 10 ന് ആരംഭിക്കും
ദോഹ. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വില്പ്പനയുടെ ആദ്യ ഘട്ടം 2025 സെപ്റ്റംബര് 10 ന്…
Read More » -
ഖത്തറില് പൊതു ബീച്ചുകള് പുനരുജ്ജീവിപ്പിക്കുന്നതിനും അവയുടെ സേവന അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ പദ്ധതിക്ക് തുടക്കം
ദോഹ. പൊതുമരാമത്ത് അതോറിറ്റിയുമായി (അഷ്ഗാല്) സഹകരിച്ച് പൊതു ബീച്ചുകള് പുനരുജ്ജീവിപ്പിക്കുന്നതിനും അവയുടെ സേവന അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു ദേശീയ പദ്ധതിയുടെ തുടക്കം മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പ്രോജക്ട്…
Read More » -
ജംറത്ത് അല്-ഖൈസ് സീസണ് ഇന്നാരംഭിക്കും , ചൂട് കൂടും
ദോഹ: വേനല്ക്കാലത്തെ ഏറ്റവും ചൂടേറിയ കാലഘട്ടമായ ജംറത്ത് അല്-ഖൈസ് സീസണ് ഇന്ന് ( ജൂലൈ 16 ബുധനാഴ്ച ) ആരംഭിക്കുമെന്ന് ഖത്തര് കലണ്ടര് ഹൗസ് എക്സിക്യൂട്ടീവ് ഡയറക്ടര്…
Read More » -
ഭിന്നശേഷിക്കാര്ക്കും പ്രായമായവര്ക്കും പ്രത്യേകം സേവനങ്ങള് ഉറപ്പുവരുത്താന് ഖത്തര് സെന്ട്രല് ബാങ്ക്
ദോഹ: ഭിന്നശേഷിക്കാര്ക്കും പ്രായമായവര്ക്കും പ്രത്യേകം സേവനങ്ങള് ഉറപ്പുവരുത്താന് നടപടികളുമായി ഖത്തര് സെന്ട്രല് ബാങ്ക് പ്രായമായവര്ക്ക് പുറമേ, സ്വന്തമായി തീരുമാനങ്ങള് എടുക്കാന് കഴിയുന്ന വികലാംഗ ഉപഭോക്താക്കളാണ് ലക്ഷ്യമിടുന്ന ഉപഭോക്തൃ…
Read More »