Qatar’s first Malayalam News portal
ഖത്തര് പൊതുജനാരോഗ്യ മന്ത്രാലയത്തിന് ലോകാരോഗ്യ സംഘടനയുടെ ലോക പുകയില വിരുദ്ധ ദിന അവാര്ഡ്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര് പൊതുജനാരോഗ്യ മന്ത്രാലയത്തിന് ലോകാരോഗ്യ സംഘടനയുടെ ലോക പുകയില വിരുദ്ധ ദിന അവാര്ഡ്. ഫിഫ 2022 ലോകകപ്പ് ഖത്തര് പുകയില മുക്തമാക്കാന് ഖത്തറിലെ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് നടത്തിയ ശ്രമങ്ങള്ക്ക് അംഗീകാരമായാണ് അവാര്ഡ്. ലോകാരോഗ്യ സംഘടനയുടെ കിഴക്കന് മെഡിറ്ററേനിയന് റീജിയണല് ഡയറക്ടര് ഡോ. അഹമ്മദ്
കേരളീറ്റ് എഞ്ചിനീയര്സ് ഫോറം സംഘടിപ്പിക്കുന്ന എഞ്ചിനീയര്സ് കപ്പിന്റെ മൂന്നാം പതിപ്പിന് തുടക്കം
ദോഹ. ഖത്തറിലെ കേരളീറ്റ് എഞ്ചിനീയര്സ് ഫോറം (കെ. ഇ. എഫ് ) സംഘടിപ്പിക്കുന്ന എഞ്ചിനീയര്സ് കപ്പിന്റെ മൂന്നാം പതിപ്പിന് തുടക്കം കുറിച്ചു. വിവിധ എഞ്ചിനീയറിംഗ് കോളേജ് പൂര്വ്വവിദ്യാര്ത്ഥികള് അടങ്ങുന്ന 15 ടീമുകളുമായി ആരംഭിച്ച ടൂര്ണമെന്റ് കെ ഇ എഫ് പ്രസിഡന്റ് ഉല്ഘാടനം ചെയ്തു. എഞ്ചിനീയര്സ് ഫോറം പ്രസിഡന്റ്,കെ ഇ
കെ.സി.വര്ഗീസിന്റെ ഓര്മകള്ക്ക് മരണമില്ല
ഡോ. അമാനുല്ല വടക്കാങ്ങര ഇന്ന് മെയ് 26, ഖത്തറിലെ സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളില് അവിസ്മരണീയ മുഹൂര്ങ്ങള് അടയാളപ്പെടുത്തി കടന്നുപോയ കെ.സി.വര്ഗീസിന്റെ പതിനേഴാമത് ഓര്മ ദിനം. വിടവാങ്ങി വര്ഷങ്ങള് കഴിയുമ്പോഴും വര്ഗീസിന്റെ ഓര്മകള് ഖത്തറിലെ ഇന്ത്യന് സമൂഹത്തില് പൊതുവിലും മലയാളി സമൂഹത്തില് വിശേഷിച്ചും സജീവമായി നിലനില്ക്കുന്നുവെന്നത് കെ.സി.വര്ഗീസിന്റെ ഓര്മകള്ക്ക്
പ്രൊഫഷണല് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ കോണ്വെക്കേഷന് ശ്രദ്ധേയമായി
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രൊഫഷണല് ബിസിനസ് ഗ്രൂപ്പിന് കീഴില് കോട്ടക്കലില് പ്രവര്ത്തിക്കുന്ന പ്രൊഫഷണല് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ കോണ്വെക്കേഷന് ശ്രദ്ധേയമായി .അഖ ഗ്രൂപ് ചെയര്മാനും മാധ്യമ പ്രവര്ത്തകനുമായ അഹമ്മദ് ജുമാ അല് ജാസിം മുഖ്യ അതിഥി ആയിരുന്നു. നവ സംരഭകരെ എപ്പോഴും പ്രോല്സാഹിപ്പിക്കുന്ന പാരമ്പര്യമാണ്
‘ദ പര്സ്യൂട്ട് ഓഫ് സ്പോര്ട്സ്’ ദുബൈയില് പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദുബൈ. ഫിഫ 2022 ഖത്തര് ലോകകപ്പ് തയ്യാറെടുപ്പുകളും ഖത്തറിന്റെ കായിക കുതിപ്പുകളും അടയാളപ്പെടുത്തി പ്രമുഖ ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയപ്ലസ് പ്രസിദ്ധീകരിച്ച ‘ദ പര്സ്യൂട്ട് ഓഫ് സ്പോര്ട്സ്’ ദുബൈയില് പ്രകാശനം ചെയ്തു. ദുബൈ റമദ ഹോട്ടലില് നടന്ന ചടങ്ങില്. കലാ സാംസ്കാരിക രംഗത്തെ ശ്രദ്ധേയ സാന്നിധ്യവും
ലോകകപ്പ് പ്രവേശന വിസ സംബന്ധിച്ച കരട് തീരുമാനത്തിന് ഖത്തര് മന്ത്രിസഭയുടെ അംഗീകാരം
അമാനുല്ല വടക്കാങ്ങര ദോഹ. 2022ലെ ഫിഫ ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള എന്ട്രി വിസയുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിന്റെ കരട് തീരുമാനത്തിന് ഇന്ന് ചേര്ന്ന ഖത്തര് കാബിനറ്റ് അംഗീകാരം നല്കി. ഡ്രാഫ്റ്റിന്റെ കൂടുതല് വിശദാംശങ്ങള് ഇപ്പോള് ലഭ്യമല്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന് ഖലീഫ ബിന്
ഇന്ത്യന് എംബസിയില് നടന്ന കെയര് ആന്ഡ് ക്യൂര് ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചിംഗ് ചടങ്ങില് നിന്ന്
ഇന്ത്യന് എംബസിയില് നടന്ന കെയര് ആന്ഡ് ക്യൂര് ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചിംഗ് ചടങ്ങില് നിന്ന്