Year: 2024
-
ഖത്തറിലെ ഹരിത ഇടങ്ങള്‍ 18 ദശലക്ഷം ചതുരശ്ര മീറ്ററില്‍ എത്തി
ദോഹ: രാജ്യത്ത് ഹരിത ഇടങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. ഖത്തറിലെ ഹരിത ഇടങ്ങള്‍ 18 ദശലക്ഷം ചതുരശ്ര മീറ്ററില്‍ എത്തിയതായി റിപ്പോര്‍ട്ട്. 2023 നെ അപേക്ഷിച്ച് 2024…
Read More » -
ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം ആരോഗ്യ പ്രവര്‍ത്തകരില്‍ 61% വും സ്ത്രീകള്‍
ദോഹ: രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ തൊഴില്‍ദാതാവായി ഖത്തറിന്റെ ആരോഗ്യ സംരക്ഷണ മേഖല നിലകൊള്ളുന്നുവെന്നും രജിസ്റ്റര്‍ ചെയ്ത മൊത്തം ആരോഗ്യ പ്രവര്‍ത്തകരില്‍ 61% വും സ്ത്രീകളാണെന്നും റിപ്പോര്‍ട്ട്.…
Read More » -
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി .കവിയൂര്‍ പാറമ്മല്‍ പള്ളിക് സമീപം കക്കണ്ടി സുബൈദയുടെയുടെയും അബൂബക്കറിന്റെയും മകന്‍ അസ്‌കര്‍(45)ആണ് മരിച്ചത്. അസ്ഫര്‍, അനീസ്, അഫ്‌നാസ് എന്നിവര്‍…
Read More » -
Local News
ഖത്തര്‍ ദേശീയ ദിനാഘോഷത്തിനിടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും നടത്തിയതിന് 155 പേരെ അറസ്റ്റ് ചെയ്തു
ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തിനിടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും നടത്തിയതിന് വിവിധ രാജ്യക്കാരായ 55 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇതില്‍ 90 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.ഡ്രൈവര്‍മാരുടെ…
Read More » -
നവംബറില്‍ പോയിന്റ് ഓഫ് സെയില്‍ ഇടപാടുകള്‍ 10% ഉയര്‍ന്ന് 7.9 ബില്യണ്‍ റിയാലിലെത്തിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ദോഹ: ഖത്തറിലെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്), ഇ-കൊമേഴ്സ് ഇടപാടുകള്‍ എന്നിവ നവംബറില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 നവംബറിലെ…
Read More » -
അല്‍ റയ്യാനില്‍ രണ്ട് പുതിയ പൊതു പാര്‍ക്കുകള്‍ തുറന്നു
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗാല്‍) സഹകരണത്തോടെ അല്‍ റയ്യാനില്‍ ആവശ്യമായ എല്ലാ സേവനങ്ങളുമുള്ള രണ്ട് പൊതു പാര്‍ക്കുകള്‍ തുറന്നു.അയല്‍പക്കങ്ങളിലെ താമസക്കാര്‍ക്ക് വൈവിധ്യമാര്‍ന്ന ഹരിത ഇടങ്ങള്‍…
Read More » -
ഓര്‍മ്മകളുടെ കുളിര്‍മഴ പെയ്തിറങ്ങിയ സര്‍ സയ്യിദ് കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ റിട്രോ വൈബ് 2024 സമാപിച്ചു
ദോഹ: ഖത്തറില്‍ താമസിക്കുന്ന തളിപ്പറമ്പ സര്‍ സയ്യിദ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സ്‌കോസ ഖത്തര്‍ ചാപ്റ്റര്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിച്ച മെംബര്‍ഷിപ്പ് ഡ്രൈവിന്റെ സമാപനം…
Read More » -
തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിന് അറബി മോട്ടിവേഷണല്‍ ഗ്രന്ഥം സമ്മാനിച്ചു
തിരൂര്‍. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജിന് ഡോ.അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ ത അ് വീദാത്തുന്നജാഹ് സമ്മാനിച്ചു. ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കോളേജ്…
Read More » -
മെഡിക്കല്‍ ക്യാമ്പ് ഇന്ന്
ദോഹ. ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒഐസിസി ഇന്‍കാസ് ഖത്തര്‍, മലപ്പുറം ജില്ലാ കമ്മിറ്റി വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഇന്ന് .…
Read More » -
പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷം
ദോഹ.പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷവും സര്‍വീസ്സ് കാര്‍ണിവല്‍ അവലോകന യോഗവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സ്വദേശികളെയും വിദേശികളെയും ഒരേ പോലെ പരിഗണിക്കുകയും…
Read More »