ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ജൂലൈ 19 ന് മിസഈദില്‍
അമാനുല്ല വടക്കാങ്ങര ദോഹ. മിസഈദ് ഏരിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സര്‍വീസുകള്‍ എളുപ്പമാക്കുന്നതിനായി ഇന്ത്യന്‍ എംബസിയുടെ സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ജൂലൈ 19 വെള്ളിയാഴ്ച
Read More