Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ജോര്‍ദാനിനും കുവൈറ്റിനും നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായ അപലപിച്ച് ഖത്തര്‍

ജോര്‍ദാനിനും കുവൈറ്റിനും നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍ . ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍, നല്ല അയല്‍പക്ക തത്വങ്ങള്‍ എന്നിവയുടെയും നഗ്‌നമായ ലംഘനമായുമാണ് ഇതിനെ കണക്കാക്കുന്നതെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button