Local News
കത്താറയുടെ പത്താമത് ഖുര്‍ആന്‍ പാരായണ അവാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം

മനോഹരമായ പാരായണ ശബ്ദങ്ങളെ വര്‍ദ്ധിപ്പിക്കുക എന്ന മുദ്രാവാക്യത്തോടെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ (കത്താര) പത്താമത് ഹോളി ഖുര്‍ആന്‍ പാരായണ അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു.
സെപ്റ്റംബര്‍ 30 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക