Breaking News

മൻസൂർ അലി ആനമങ്ങാടൻ നാട്ടിൽ നിര്യാതനായി

ദോഹയിലെ പാണ്ട ഹൈപ്പർമാർകെറ്റ് മാനേജർ മൻസൂർ അലി ആനമങ്ങാടൻ നാട്ടിൽ നിര്യാതനായി

മലപ്പുറം ജില്ലയില്‍ ശാന്തപുരം മഹല്ല് പട്ടിക്കാട് ചുങ്കം പടിഞ്ഞാറേ പള്ളിക്കുത്തെ ആനമങ്ങാടന്‍ മന്‍സൂര്‍ അലി
നാട്ടില്‍ നിര്യാതനായി 52 വയസായിരുന്നു. ലീവില്‍ നാട്ടില്‍ പോയതായിരുന്നു.

പിതാവ് :
പരേതനായ ആനമങ്ങാടന്‍ അബൂബക്കര്‍

മാതാവ് :
പുല്ലാണിക്കുണ്ടന്‍ ആസ്യ
ഭാര്യ :
ചെറുശ്ശോല ഷരീഫ , വഴിപ്പാറ

മക്കള്‍ :റംസി, റമീസ് , റിംഷ

സഹോദരി :
സുലൈഖ

ഖബറടക്ക നാളെ (27.8.26 വ്യാഴം) രാവിലെ 9 മണിക്ക് വീട്ടില്‍ നിന്നെടുത്ത് ശാന്തപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും