Breaking News

ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു

ഈ ശൈത്യകാലത്ത് സൗദി അറേബ്യയിലെ നാല് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചുകൊണ്ട് ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നു. 2026 ഒക്ടോബര്‍ 25 ന് ഖാസിമിലേക്കും 2026 ഒക്ടോബര്‍ 31 ന് തായിഫിലേക്കും 2027 ജനുവരി 2 ന് യാന്‍ബുവിലേക്കും 2027 ജനുവരി 3 ന് തബൂക്കിലേക്കും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.