Breaking News

തിരുവല്ല എം. എല്‍. എ അഡ്വ. വര്‍ഗീസ് മാമ്മന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ തിരുവല്ല എം. എല്‍. എ അഡ്വ. വര്‍ഗീസ് മാമ്മന് ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
നാളെ സഅതര്‍ റസ്‌റ്റോറന്റില്‍ നടക്കുന്ന ഫോട്ട ഓണാഘോഷപരിപാടികളില്‍ മുഖ്യാതിഥിയായി എം.എല്‍.എ. പങ്കെടുക്കും.