Local News

ഒക്ടോബര്‍ 4 മുതല്‍ 8 വരെയുള്ള ആഴ്ചയില്‍ ഖത്തറില്‍ 99.777 മില്യണ്‍ റിയാലിന്റെ റിയല്‍ എസ്റ്റേറ്റ് വ്യാപാരം

ഒക്ടോബര്‍ 4 മുതല്‍ 8 വരെയുള്ള ആഴ്ചയില്‍ ഖത്തറില്‍ റിയല്‍ എസ്റ്റേറ്റ് വ്യാപാരം 499.777 മില്യണ്‍ റിയാലിലെത്തിയതായി റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ പുറത്തിറക്കിയ പ്രതിവാര ബുള്ളറ്റിന്‍ പറയുന്നു.