കാനഡയില്‍ നിര്‍മിക്കുന്ന ടെല്‍ മി ഫാസ്റ്റ് റാപിഡ് ആന്റിജന്‍ ടെസ്റ്റ് കാസറ്റ് ഖത്തറില്‍ ലഭ്യമാക്കി മെഡിക്യൂ സയിന്റിഫിക് സോല്യൂഷന്‍ ട്രേഡിംഗ്
അമാനുല്ല വടക്കാങ്ങര
ദോഹ. യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഏറെ പ്രചാരമുള്ള ടെല്‍ മി ഫാസ്റ്റ് റാപിഡ് ആന്റിജന്‍ ടെസ്റ്റ് കാസറ്റ് ഖത്തറില്‍ ലഭ്യമാക്കി മെഡിക്യൂ സയിന്റിഫിക് സോല്യൂഷന്‍ ട്രേഡിംഗ് . കാനഡയില്‍ വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന ടെല്‍ മി ഫാസ്റ്റ് റാപിഡ് ആന്റിജന്‍ ടെസ്റ്റ് കാസറ്റ് സൂക്ഷ്മ പരിശോധനയിലൂടെ 95 % കൃത്യമായ ഫലം നല്‍കുന്നതാണ് .
ടെല്‍ മി ഫാസ്റ്റ് റാപിഡ് ആന്റിജന്‍ ടെസ്റ്റ് കാസറ്റിന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ അംഗീകാരം ലഭിച്ചതായി മെഡിക്യൂ സയിന്റിഫിക് സോല്യൂഷന്‍ ട്രേഡിംഗ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സജിത് അസീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും ബള്‍ക് ഓര്‍ഡറുകള്‍ക്കും +974 31156177 , +974 44417577 എന്നീ നമ്പറുകളിലോ [email protected] , [email protected] എന്നീ ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
മെഡിക്യൂ സയിന്റിഫിക് സോല്യൂഷന്‍ ട്രേഡിംഗ് ആണ് ടെല്‍ മി ഫാസ്റ്റ് റാപിഡ് ആന്റിജന്‍ ടെസ്റ്റ് കാസറ്റിന്റെ ഖത്തറിലെ മൊത്ത വിതരണക്കാര്‍